• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Tuesday, February 24, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

    സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

    സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

    ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും: ഗബ്രിയ്ക്ക് കരുത്തായി ജാസ്മിൻ

    ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും: ഗബ്രിയ്ക്ക് കരുത്തായി ജാസ്മിൻ

    ജാനകിയമ്മ ആരോ​ഗ്യവതി’; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം

    ജാനകിയമ്മ ആരോ​ഗ്യവതി’; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Latest News Specials

2026 -ലെ ആദ്യ പൂർണ്ണചന്ദ്രൻ ഒരു ‘സൂപ്പർമൂൺ’ ആയി ഇന്ന് ദൃശ്യമാകും;ചന്ദ്രൻ ഭൂമിയോട് കൂടുതൽ അടുത്ത്

News Desk -01 by News Desk -01
January 3, 2026
2026 -ലെ ആദ്യ പൂർണ്ണചന്ദ്രൻ ഒരു ‘സൂപ്പർമൂൺ’ ആയി ഇന്ന് ദൃശ്യമാകും;ചന്ദ്രൻ ഭൂമിയോട് കൂടുതൽ അടുത്ത്

2026 -ലെ ആദ്യ പൂർണ്ണചന്ദ്രൻ ഒരു ‘സൂപ്പർമൂൺ’ ആയി ഇന്ന് ദൃശ്യമാകും. ജനുവരി മാസത്തിലെ പൂർണ്ണചന്ദ്രനെ വിളിക്കുന്ന ‘വുൾഫ് മൂൺ’ എന്ന പേരിനൊപ്പം ഇത്തവണ സൂപ്പർമൂൺ എന്ന വിശേഷണം കൂടിയുള്ളതിനാൽ വാനനിരീക്ഷകർക്കും പൊതുജനങ്ങൾക്കും ഇത് അപൂർവ്വമായൊരു കാഴ്ചയായിരിക്കും.ഇന്ന് രാത്രിയിൽ ചന്ദ്രൻ ഭൂമിയിൽ നിന്നും ഏകദേശം 3,62,000 കിലോമീറ്റർ മാത്രം അകലെയായിരിക്കും. സാധാരണയേക്കാൾ ഭൂമിയോട് അടുത്ത് വരുന്നതിനാലാണ് ‘സൂപ്പർമൂൺ’ എന്ന് വിളിക്കപ്പെടുന്നത്. ഇന്ന് വൈകുന്നേരം സൂര്യൻ അസ്തമിക്കുന്നതോടെ ചന്ദ്രൻ കിഴക്കൻ ആകാശത്ത് ഉദിച്ചുയരുന്നത് കാണാം.

ഇന്ത്യയിലുള്ളവർക്ക് ഇന്ന് (ജനുവരി 3) വൈകുന്നേരം 5:45-നും 6:00-നും ഇടയിലുള്ള സമയത്ത് സൂപ്പർമൂണിനെ കണ്ട് തുടങ്ങാം. സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ കിഴക്കൻ ആകാശത്ത് ചന്ദ്രൻ ഉദിച്ചുയരും. രാത്രി മുഴുവൻ ആകാശത്ത് കാണാൻ സാധിക്കുന്ന ചന്ദ്രൻ നാളെ പുലർച്ചെയാടെയായിരിക്കും അസ്തമിക്കുക.

ഇന്ത്യയിൽ അർദ്ധരാത്രിയോടെ ചന്ദ്രൻ ആകാശത്തിന്‍റെ മധ്യഭാഗത്ത് എത്തുമ്പോൾ ഏറ്റവും മിഴിവുള്ള കാഴ്ച ലഭിക്കും. ജനുവരി 3-ന് ഗ്രീനിച്ച് സമയം (GMT) 10:02-നും 10:04-നും ഇടയിലായിരിക്കും ചന്ദ്രൻ അതിന്‍റെ പൂർണ്ണതയിലെത്തുക. ജനുവരി 2, 3 തീയതികളിൽ ചന്ദ്രൻ ആകാശത്ത് താഴ്ന്ന് നിൽക്കുന്ന സമയത്താണ് (ചന്ദ്രോദയ സമയത്ത്) ഏറ്റവും മനോഹരമായ കാഴ്ച ലഭിക്കുക. ഏകദേശം മൂന്ന് ദിവസത്തോളം ചന്ദ്രൻ പൂർണ്ണരൂപത്തിൽ തന്നെ കാണപ്പെടുമെന്ന പ്രത്യേകതയുമുണ്ട്.

പുരാതന കാലത്ത് ശൈത്യകാലത്തെ കൊടുംതണുപ്പിൽ ഭക്ഷണത്തിനായി ചെന്നായകൾ ഓരിയിടുന്ന സമയത്താണ് ജനുവരിയിലെ പൂർണ്ണചന്ദ്രൻ ദൃശ്യമായിരുന്നത്. അതുകൊണ്ടാണ് വടക്കൻ ഗോത്രവർഗ്ഗക്കാർ ഇതിനെ ‘വുൾഫ് മൂൺ’ എന്ന് വിളിച്ചു തുടങ്ങിയത്.

പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ലാതെ തന്നെ നഗ്നനേത്രങ്ങൾ കൊണ്ട് ഈ വിസ്മയക്കാഴ്ച ആസ്വദിക്കാം. നഗരങ്ങളിലെ വെളിച്ചത്തിൽ നിന്നും മാറിയുള്ള സ്ഥലങ്ങളിൽ നിന്ന് നോക്കിയാൽ ചന്ദ്രന്‍റെ തിളക്കം കൂടുതൽ വ്യക്തമായി ആസ്വദിക്കാൻ സാധിക്കും.

Share16961SendTweet10601Share2968Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

‘ആ തീരുമാനം അവരുടെ മഹത്വത്തെ അടയാളപ്പെടുത്തുന്നു, ആലിൻ എന്നെന്നും ഓർമിക്കപ്പെടും’; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി
Latest News

‘ആ തീരുമാനം അവരുടെ മഹത്വത്തെ അടയാളപ്പെടുത്തുന്നു, ആലിൻ എന്നെന്നും ഓർമിക്കപ്പെടും’; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി

ഇനി പിടിവീഴും, പട്രോളിങ് കൂടുതല്‍ ശക്തം; പൊലീസ് സേനയ്ക്ക് 146 പുതിയ വാഹനങ്ങള്‍
Latest News

ഇനി പിടിവീഴും, പട്രോളിങ് കൂടുതല്‍ ശക്തം; പൊലീസ് സേനയ്ക്ക് 146 പുതിയ വാഹനങ്ങള്‍

ആലിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’,   സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്
Featured News

ആലിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’, സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്

പ്രായഭേദമില്ലാതെ പ്രണയം ആഘോഷിക്കുന്ന ദിനം, പ്രണയിച്ചവരെ ഒന്നിപ്പിച്ച സെന്റ് വാലന്റൈന്‍; അറിയാം വാലന്റൈന്‍സ് ഡേയ്ക്ക് പിന്നിലെ ചരിത്രം
Latest News

പ്രായഭേദമില്ലാതെ പ്രണയം ആഘോഷിക്കുന്ന ദിനം, പ്രണയിച്ചവരെ ഒന്നിപ്പിച്ച സെന്റ് വാലന്റൈന്‍; അറിയാം വാലന്റൈന്‍സ് ഡേയ്ക്ക് പിന്നിലെ ചരിത്രം

സഞ്ചാരം തുടങ്ങാൻ കാരണക്കാരൻ മമ്മൂക്കയാണ്’; വെളിപ്പെടുത്തി സന്തോഷ് ജോർജ് കുളങ്ങര
Latest News

സഞ്ചാരം തുടങ്ങാൻ കാരണക്കാരൻ മമ്മൂക്കയാണ്’; വെളിപ്പെടുത്തി സന്തോഷ് ജോർജ് കുളങ്ങര

കാറിന്റേത് 8500ല്‍ നിന്ന് 4750 രൂപ; വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ഫീസ് ഇളവ് പ്രാബല്യത്തില്‍
Latest News

കാറിന്റേത് 8500ല്‍ നിന്ന് 4750 രൂപ; വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ഫീസ് ഇളവ് പ്രാബല്യത്തില്‍

Search News

No Result
View All Result

Latest News

  • വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് പിന്നാലെ ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നവവധുവിനെ മുന്‍ കാമുകന്‍ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി
  • മുൻ കേന്ദ്രമന്ത്രിയും മുതിർന്ന തൃണമൂൽ നേതാവുമായ മുകുൾ റോയ് അന്തരിച്ചു
  • ജെഎൻയുവിൽ വിദ്യാർത്ഥി സംഘർഷം, കല്ലേറിൽ നിരവധിപ്പേർക്ക് പരിക്ക്
  • ശ്വാസംമുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം
  • തിരുവനന്തപുരം ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളില്‍ തീപിടിത്തം; മൂന്ന് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു
  • ഡോണൾഡ് ട്രംപിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമം; തോക്കുധാരിയെ വെടിവെച്ച് കൊന്നു
  • ഇറാനിൽ വീണ്ടും സർക്കാർ വിരുദ്ധ പ്രക്ഷോഭം; തെരുവുകളിൽ വൻ പ്രതിഷേധവുമായി വിദ്യാർത്ഥികൾ
  • തന്ത്രി പെരുങ്കള്ളൻമാരുടെ പട്ടികയിൽ; കടുത്ത പരാമർശവുമായി എംവി ഗോവിന്ദൻ
  • ‘ആ തീരുമാനം അവരുടെ മഹത്വത്തെ അടയാളപ്പെടുത്തുന്നു, ആലിൻ എന്നെന്നും ഓർമിക്കപ്പെടും’; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി
  • തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന് ഇലക്ഷന്‍ കമ്മീഷന്‍; ഉദ്യോഗസ്ഥ സംഘത്തിന്റെ കേരള സന്ദര്‍ശനം ഇന്നുമുതല്‍

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist