മാങ്ങാനം: പാലൂർപടി മച്ചുകാട്ട് എം. കെ. മാത്യു (കുഞ്ഞുമോൻ – 73) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച 12.30 ന് ഐ.പി സി ഗിൽഗാൽ സഭയുടെ ചലമ്പ്രക്കുന്ന് സെമിത്തേരിയിൽ.
പിതാവ് : പരേതനായ കുരുവിള. ഭാര്യ: പരേതയായ അന്നമ്മ എ എം റിട്ട. ടീച്ചർ (വടവാതൂർ വലിയ വീട്ടിൽ കുടുംബാംഗമാണ്) മകൾ:ബെറ്റ്സി ശേബ (യു.കെ),മരുമകൻ: സനേഷ് (യു.കെ)










Manna Matrimony.Com
Thalikettu.Com







