ജയ്പൂർ: ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടാനൊരുങ്ങുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്.
ഇന്ന് രാജസ്ഥാനെതിരെ ബാറ്റിംഗിനിറങ്ങുമ്പോൾ രോഹിത് ശർമ്മ, വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന 34-ാമത്തെ ബാറ്റ്സ്മാനായും നാലാമത്തെ ഇന്ത്യൻ താരമായും ധോണി മാറും