ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി നിലനിർത്തുന്നതിനായി ജിയോ, എയർടെൽ, ബിഎസ്എൻഎൽ, വി എന്നീ ഇന്ത്യൻ ടെലികോം ഓപ്പറേറ്റർമാർ അടിയന്തര പ്രോട്ടോക്കോളുകൾ പുറത്തിറക്കി.
അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 100 കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ബേസ് ട്രാൻസ്‌സിവർ സ്റ്റേഷൻ (ബിടിഎസ്) സൈറ്റുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകത ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ ദുരന്തനിവാരണ വിഭാഗം എടുത്തുകാണിച്ചതിനെ തുടർന്നാണ് ഈ നീക്കം










Manna Matrimony.Com
Thalikettu.Com







