2027ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ആതിഥേയരാവാന്‍ ഐസിസിയെ സന്നദ്ധത അറിയിച്ച് ഇന്ത്യ.
കഴിഞ്ഞ മാസം ചേര്‍ന്ന് ഐസിസി ബോര്‍ഡ് യോഗത്തിലാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് വേദിയാവാനുള്ള സന്നദ്ധത ഐസിസിയെ ഔദ്യോഗികമായി അറിയിച്ചത്