ന്യൂഡൽഹി: പാക് താരങ്ങളുടെ ഇൻസ്റ്റ അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കെയാണ് പുതിയ തീരുമാനം.
പാകിസ്ഥാനി നടൻ ഫവാദ് ഖാൻ, നടി മൗറ ഹോക്കേൻ ഗായകരായ ആതിഫ് അസ്ലം, ആബിദ പർവീൺ എന്നിവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളാണ് ഇന്ത്യയിൽ വിലക്കിയത്.
നേരത്തെ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും വിലക്കിയിരുന്നു. ബാബർ അസം, ഷഹീൻ ഷാ അഫ്രിദി, മുഹമ്മദ് റിസ്വാൻ എന്നിവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളാണ് വിലക്കിയത്










Manna Matrimony.Com
Thalikettu.Com







