കർണാടക: ബസ് വഴിയരികിൽ നിര്‍ത്തി നിസ്കരിച്ച ഡ്രൈവര്‍ക്ക് സസ്പെൻഷൻ. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെയായിരുന്നു കര്‍ണാടക ആര്‍ടിസിയുടെ നടപടി.
നമസ്കരിക്കാനായി വാഹനം നിർത്തി യാത്ര വൈകിപ്പിച്ചതായി യാത്രക്കാര്‍ ആരോപിച്ചിരുന്നു. വഴിമധ്യേ വാഹനം നിർത്തി നമസ്കരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
ഏപ്രിൽ 29 ന് ഹുബ്ബള്ളിയിൽ നിന്ന് ഹാവേരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം