കൊച്ചി: പോലീസിൻ്റെ ലഹരി പരിശോധനക്കിടെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയ സംഭവത്തിൽ
നടന്‍ ഷൈൻ ടോം ചാക്കോയുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നു.
പൊലീസാണ് ഹോട്ടലില്‍ തന്നെ തേടിയെത്തിയത് എന്ന് അറിഞ്ഞത് പിറ്റേന്ന് രാവിലെയാണ് എന്നും സുഹൃത്തുക്കൾ വിളിച്ച് ചോദിച്ചപ്പോഴാണ് പൊലീസാണ് ഹോട്ടൽ മുറിയിൽ എത്തിയതെന്ന് അറിഞ്ഞത് എന്നുമാണ് ഷൈന്‍ ടോം ചാക്കോയുടെ മൊഴി.
പൊലീസിനെ കബളിപ്പിക്കാൻ ഉദ്ദേശമില്ലായിരുന്നു. താൻ രാസലഹരികൾ ഉപയോഗിക്കാറില്ലെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു










Manna Matrimony.Com
Thalikettu.Com







