തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. ഒറ്റ ദിവസം കൊണ്ട് വമ്പന്‍ കുതിപ്പാണ്സ്വര്ണ വിലയിലുണ്ടായത്.
പവന് ഇന്ന് 840 രൂപയാണ് വര്‍ധിച്ചത്. ഇതോടെ വീണ്ടും സ്വര്‍ണവില 66000 കടന്നു. ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വിപണിവില 66720 രൂപയാണ്.