കൊച്ചി: സിനിമ താരം ധർമജൻ ബോൾഗാട്ടിയുടെ അമ്മ മാധവി അന്തരിച്ചു. 83 വയസായിരുന്നു. മറ്റൊരു മകൻ ബാഹുലേയൻ.മരുമക്കൾ സുനന്ദ,അനുജ. സംസ്‌കാരം വെള്ളിയാഴ്ച മൂന്നുമണിക്ക് ചേരാനല്ലൂർ വിഷ്ണുപുരം ശ്മശാനത്തിൽ നടക്കും.
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്