തെള്ളിയൂർ: മുള്ളൻ മടക്കൽ പരേതനായ എം വി കുഞ്ഞുമ്മന്റെ ഭാര്യ തങ്കമ്മ കുഞ്ഞുമ്മൻ (85) നിര്യാതയായി. ചെറുകര കോലത്ത് കുടുംബാംഗമാണ്.
സംസ്ക്കാരം ഇന്ന് (31/12/22 ശനി) 11 മണിക്ക് ഭവനത്തിലെ ശ്രുശൂഷകൾക്ക് ശേഷം, 3 മണിക്ക് തെള്ളിയൂർ വാളകുഴി ശാലേം മാർത്തോമാ പള്ളിയിൽ നടത്തി.
മക്കൾ: ബെസ്സി, ബെൻസി. മരുമക്കൾ: സുനിൽ, റെജി. കൊച്ചുമക്കൾ: ടീന (കിരൺ), ബിനോജ് (അൻസു), ബോബിൻ, ഡോണ, ഡെബിൻ.
പ്രിയ മാതാവിന്റെ വേർപാടിൽ കേരള ധ്വനി ഡോട്ട് കോമിന്റെ അനുശോചനം അറിയിക്കുന്നു.










Manna Matrimony.Com
Thalikettu.Com







