തമിഴ്‌നാട്: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ വ്യത്യസ്ത പ്രതിഷേധത്തിലാണ് തമിഴ് സിനിമ താരം വിജയ് വോട്ടു ചെയ്യാനെത്തിയത്. തമിഴ്‌നാട് തിരഞ്ഞെടുപ്പിലെ പോളിംഗ് ദിനത്തില്‍ പെട്രോള്‍ ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ സൈക്കിളില്‍ വോട്ടു ചെയ്യാനെത്തുകയായിരുന്നു താരം. നീലാങ്കരിയിലെ വേല്‍സ് യൂണിവേഴ്സിറ്റി ബൂത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്










Manna Matrimony.Com
Thalikettu.Com







