രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ആദ്യം സ്വീകരിച്ചത് ശുചീകരണത്തൊഴിലാളി. വാക്‌സിന്‍ സ്വീകരിച്ചത് ഡല്‍ഹി സ്വദേശിയായ തൊഴിലാളി എയിംസില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്റെ സാന്നിധ്യത്തിലാണ്. ഇതോടൊപ്പം എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയും വാക്‌സിനേഷന്‍ സ്വീകരിച്ചു.