രാജ്യത്ത് പാചക വാതക വില വീണ്ടും കൂടി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 701 രൂപയാണ് സിലിണ്ടറുകളുടെ പുതിയ വില.
വാണിജ്യ പാചകവാതക സിലണ്ടറിന് 37 രൂപ കൂടി 1330 രൂപയായി. കഴിഞ്ഞ ആഴ്ചയും പാചക വാതകത്തിന്റെ വില വര്‍ദ്ധിപ്പിച്ചിരുന്നു. 50 രൂപയായിരുന്നു ഗാര്‍ഹിക സിലിണ്ടറിന് വര്‍ദ്ധിപ്പിച്ചത്.
ഈ മാസം രണ്ടാം തവണയാണ് പാചക വാതക വില കൂടുന്നത്. ഈ മാസം രണ്ടിനാണ് മുന്‍പ് വില കൂടിയത്.










Manna Matrimony.Com
Thalikettu.Com






