ഇന്ധനവില റെക്കോര്‍ഡ് ഉയരത്തില്‍. പല ജില്ലകളിലും പെട്രോള്‍ വില ലീറ്ററിന് 85 രൂപയിലെത്തി. ഡീസലിന് 80 രൂപയ്ക്കടുത്താണ് വില. കൊച്ചിയില്‍ പെട്രോളിന് 84 രൂപയും ഡീസലിന് 78 രൂപയുമുണ്ട്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ 20 മുതല്‍ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത്.
അസംസ്‌കൃത എണ്ണവില നിലവില്‍ ബാരലിന് 50 ഡോളറില്‍ താഴെയാണ്. കോവിഡ് പ്രതിസന്ധിക്കിടെ എണ്ണവിലയില്‍ വര്‍ധന തുടരുന്നത് സാധാരണക്കാരെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.










Manna Matrimony.Com
Thalikettu.Com






