കല്‍പറ്റ: പൊതുപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസില്‍ സിനിമാ താരം വിനായകന്‍ കല്‍പ്പറ്റ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
യുവതിയോട് മോശം പരാമര്‍ശം നടത്തിയ കേസില്‍ നടന്‍ വിനായകന്‍ കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായി. കേസില്‍ ജാമ്യം എടുക്കാനാണ് വിനായകന്‍ ഹാജരായത്.
പ്രോഗ്രാം ഉദ്ഘാടനത്തിന് ക്ഷണിച്ച യുവതിയോട് മോശം പരാമര്‍ശം നടത്തിയതിന് കല്‍പ്പറ്റ പൊലീസാണ് വിനായകനെതിരെ കേസ്സെടുത്തത










Manna Matrimony.Com
Thalikettu.Com







