• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Monday, July 27, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിൽ ഇടിവ്, ജന്തർ മന്തർ സമരത്തിലെ നിലപാടിൽ പെട്ട് പേളി

    ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിൽ ഇടിവ്, ജന്തർ മന്തർ സമരത്തിലെ നിലപാടിൽ പെട്ട് പേളി

    പരാതിയിൽ നടപടിയില്ല; കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പലാരിവട്ടം SHOയ്ക്കുമെതിരെ നടി അന്‍സിബ കോടതിയിൽ

    പരാതിയിൽ നടപടിയില്ല; കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പലാരിവട്ടം SHOയ്ക്കുമെതിരെ നടി അന്‍സിബ കോടതിയിൽ

    വിസ്മയയുടെ പോസ്റ്റ്; മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം

    വിസ്മയയുടെ പോസ്റ്റ്; മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം

    കുറ്റാരോപിതര്‍ അമ്മ തലപ്പത്ത് വരില്ല’; വീണ്ടും കുറിപ്പുമായി ശ്വേത മേനോന്‍

    കുറ്റാരോപിതര്‍ അമ്മ തലപ്പത്ത് വരില്ല’; വീണ്ടും കുറിപ്പുമായി ശ്വേത മേനോന്‍

    സംഗീത ചക്രവര്‍ത്തിനിക്ക് വിടചൊല്ലാനൊരുങ്ങി രാജ്യം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

    സംഗീത ചക്രവര്‍ത്തിനിക്ക് വിടചൊല്ലാനൊരുങ്ങി രാജ്യം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Latest News

ഇതൊരു തുടക്കം മാത്രം; ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്’,പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് അഭിജിത് ദീപ്കെ

News Desk -02 by News Desk -02
July 26, 2026
ഇതൊരു തുടക്കം മാത്രം; ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്’,പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് അഭിജിത് ദീപ്കെ

ന്യൂഡല്‍ഹി: സിജെപിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിച്ച് അഭിജിത് ദീപ്‌കെ. ഇതൊരു തുടക്കം മാത്രമെന്നും ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ടെന്നും വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം പറഞ്ഞു. അനുയായികള്‍ക്കും പിന്തുണ നല്‍കിയവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. സമരം ചെയ്യാന്‍ അറിയില്ല എന്ന് പലരും പരിഹസിച്ചു. വിമര്‍ശകര്‍ക്കും ചോദ്യങ്ങള്‍ ഉന്നയിച്ചവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അഭിജിത് കൂട്ടിച്ചേര്‍ത്തു.

അതേസമയം, നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ രാജിവെച്ച ധര്‍മേന്ദ്ര പ്രധാന് പകരം പ്രള്‍ഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ഇന്ന് ചുമതലയേൽക്കുമെന്നാണ് വിവരം. പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതിയായിരിക്കും ആദ്യ നടപടി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി റിക്രൂട്ട്‌മെന്റ് നടപടികളും വേഗത്തിലാക്കും.

ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സിജെപിയുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റില്‍ മാപ്പ് പറയണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

ധർമേന്ദ്ര പ്രധാൻ്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെയാണ് പ്രള്‍ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നരേന്ദ്ര മോദി നിർദ്ദേശിച്ചത്. കർണാടകയിലെ ധാർവാഡ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ അംഗമാണ് പ്രള്‍ഹാദ് ജോഷി. അഞ്ചുതവണ ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുമ്പ് കൽക്കരി, ഖനനം, പാർലമെന്ററി കാര്യം എന്നീ മന്ത്രാലയങ്ങളുടെ ചുമതലയും നിർവഹിച്ചിട്ടുണ്ട്.

നീറ്റ്-യുജി ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. സമരം അവസാനിപ്പിക്കണമെങ്കിൽ ധ‍ർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന ആവശ്യത്തിൽ വിദ്യാ‍ർത്ഥികൾ ഉറച്ച് നിൽക്കുകയായിരുന്നു. ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ടതില്ലെന്നായിരുന്നു നേരത്തെ കേന്ദ്ര സർക്കാറിന്റെ നിലപാട്.

എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തു. ഇതോടെ കേന്ദ്ര സർക്കാർ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു. ദേശീയ വിദ്യാഭ്യാസ നയം ശക്തമായി നടപ്പിലാക്കുന്നതിനായാണ് ആർഎസ്എസ് പശ്ചാത്തലമുള്ള ധർമേന്ദ്ര പ്രധാനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ബിജെപി നിയോഗിച്ചതെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.

ഉത്തരവാദിത്വം നല്ല നിലയിൽ പൂർത്തിയാക്കിയെന്നായിരുന്നു രാജിക്ക് പിന്നാലെ ധർമേന്ദ്ര പ്രധാൻ പ്രതികരിച്ചത്. ചോദ്യപ്പേപ്പർ ചോർച്ചയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. യുവാക്കൾ ആണ് ഇന്ത്യയുടെ ശക്തിയെന്നും ധർമേന്ദ്ര പ്രധാൻ കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ ഐക്യം നിലനിർത്താനാണ് രാജിയെന്നും ധ‍ർമേന്ദ്ര പ്രധാൻ വ്യക്തമാക്കിയിരുന്നു.

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സിജെപി നേതാക്കളും കേന്ദ്ര സർക്കാർ പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയിലാണ് ജന്തർ മന്തറിൽ കഴിഞ്ഞ 50 ദിവസമായി നടന്ന് വന്ന സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സമരം ചെയ്ത വിദ്യാർത്ഥികൾ മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം കേന്ദ്ര സർക്കാർ അംഗീകരിക്കാൻ തീരുമാനിച്ചതോടെയാണ് സമരം അവസാനിപ്പിച്ചിരിക്കുന്നത്. ഉറപ്പുകൾ ചെവ്വാഴ്ചയ്ക്കകം എഴുതി നൽകും.

Tags: Cjp
Share16960SendTweet10600Share2968Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രള്‍ഹാദ് ജോഷി ചുമതലയേറ്റു
Featured News

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രള്‍ഹാദ് ജോഷി ചുമതലയേറ്റു

കുറ്റിപ്പുറത്ത് ദേശീയപാതയില്‍ ബസ് തലകീഴായി മറിഞ്ഞു; ഒരാൾ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
Latest News

കുറ്റിപ്പുറത്ത് ദേശീയപാതയില്‍ ബസ് തലകീഴായി മറിഞ്ഞു; ഒരാൾ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ലേണേഴ്‌സിനും സ്ലോട്ട് കിട്ടാനില്ല; സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍ അവതാളത്തില്‍
Kerala

ലേണേഴ്‌സിനും സ്ലോട്ട് കിട്ടാനില്ല; സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍ അവതാളത്തില്‍

ധര്‍മേന്ദ്ര പ്രധാന്‍ സ്വയം രാജി വെച്ചതെന്ന പ്രചരണം ശക്തമാക്കാന്‍ ബിജെപി
Latest News

ധര്‍മേന്ദ്ര പ്രധാന്‍ സ്വയം രാജി വെച്ചതെന്ന പ്രചരണം ശക്തമാക്കാന്‍ ബിജെപി

CMRL-എക്‌സാലോജിക് കേസ്:വീണയ്‌ക്കെതിരെ നിര്‍ണായക തെളിവുകള്‍ EDക്ക്
Featured News

CMRL-എക്‌സാലോജിക് കേസ്:വീണയ്‌ക്കെതിരെ നിര്‍ണായക തെളിവുകള്‍ EDക്ക്

കൈറ്റിന്റെ നേതൃത്വത്തിൽ പ്രൈമറി തലത്തിൽ പുതിയ ഡിജിറ്റൽ വിപ്ലവത്തിന് തുടക്കമിടുന്ന ‘ഡിജിറ്റൽ സ്‌ക്വയർ’ പദ്ധതി മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു
Kerala

കൈറ്റിന്റെ നേതൃത്വത്തിൽ പ്രൈമറി തലത്തിൽ പുതിയ ഡിജിറ്റൽ വിപ്ലവത്തിന് തുടക്കമിടുന്ന ‘ഡിജിറ്റൽ സ്‌ക്വയർ’ പദ്ധതി മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു

Search News

No Result
View All Result

Latest News

  • കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രള്‍ഹാദ് ജോഷി ചുമതലയേറ്റു
  • കുറ്റിപ്പുറത്ത് ദേശീയപാതയില്‍ ബസ് തലകീഴായി മറിഞ്ഞു; ഒരാൾ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
  • ലേണേഴ്‌സിനും സ്ലോട്ട് കിട്ടാനില്ല; സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍ അവതാളത്തില്‍
  • ഇതൊരു തുടക്കം മാത്രം; ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്’,പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് അഭിജിത് ദീപ്കെ
  • ധര്‍മേന്ദ്ര പ്രധാന്‍ സ്വയം രാജി വെച്ചതെന്ന പ്രചരണം ശക്തമാക്കാന്‍ ബിജെപി
  • CMRL-എക്‌സാലോജിക് കേസ്:വീണയ്‌ക്കെതിരെ നിര്‍ണായക തെളിവുകള്‍ EDക്ക്
  • കൈറ്റിന്റെ നേതൃത്വത്തിൽ പ്രൈമറി തലത്തിൽ പുതിയ ഡിജിറ്റൽ വിപ്ലവത്തിന് തുടക്കമിടുന്ന ‘ഡിജിറ്റൽ സ്‌ക്വയർ’ പദ്ധതി മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു
  • ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിൽ ഇടിവ്, ജന്തർ മന്തർ സമരത്തിലെ നിലപാടിൽ പെട്ട് പേളി
  • കേന്ദ്രം തിരുത്തി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
  • വാണിജ്യ കപ്പലിന് നേരെ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist