തഞ്ചാവൂർ: തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുടെ വാഹനത്തെ ബൈക്കിൽ പിന്തുടരുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ബൈക്ക് കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. വിഘ്‌നേശ്, അരുൺ എന്നിവർക്കാണ് പരിക്കേറ്റത്.
തിരുച്ചിറപ്പിള്ളി വിമാനത്താവളത്തിൽ നിന്നും തഞ്ചാവൂർ പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. നിരവധി പേരാണ് ബൈക്കുകളിലും മറ്റുമായി വിജയ്‌യുടെ വാഹനത്തെ അനുഗമിച്ചിരുന്നത്.










Manna Matrimony.Com
Thalikettu.Com






