കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനായി അഡ്വക്കേറ്റ് വിമൽ രവി തെരഞ്ഞെടുക്കപ്പെട്ടു.
കോട്ടയം ബാറിലെ സീനിയർ അഭിഭാഷകനായി സേവനമനുഷ്ടിക്കുകയാണ് അഡ്വ. വിമൽ രവി. കോട്ടയം പാമ്പാടി സ്വദേശിയാണ്.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷനായിരുന്നു. പുനസംഘടിക്കപ്പെട്ട ആസൂത്രണ സമിതിയിൽ 15 അംഗങ്ങളാണ് ഉള്ളത്.











Manna Matrimony.Com
Thalikettu.Com






