• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Tuesday, February 17, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

    സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

    സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

    ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും: ഗബ്രിയ്ക്ക് കരുത്തായി ജാസ്മിൻ

    ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും: ഗബ്രിയ്ക്ക് കരുത്തായി ജാസ്മിൻ

    ജാനകിയമ്മ ആരോ​ഗ്യവതി’; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം

    ജാനകിയമ്മ ആരോ​ഗ്യവതി’; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം

    പരാജയം വന്നതോടെ പലരും കൈ വിട്ടു, ; കരിയറിലെ മോശം സമയത്തെക്കുറിച്ച് ജയറാം പെട്ടെന്നൊരു അടി കിട്ടി. താഴേക്ക് വീണു. പലരും കൈ വിട്ടു

    പരാജയം വന്നതോടെ പലരും കൈ വിട്ടു, ; കരിയറിലെ മോശം സമയത്തെക്കുറിച്ച് ജയറാം പെട്ടെന്നൊരു അടി കിട്ടി. താഴേക്ക് വീണു. പലരും കൈ വിട്ടു

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

ADVERTISEMENT
Home Latest News Kerala

എ സുരേഷ് മലമ്പുഴയില്‍ UDF സ്വതന്ത്രനായി മത്സരിച്ചേക്കും; സതീശന്‍ നയിക്കുന്ന ‘പുതുയുഗയാത്ര’യില്‍ പങ്കെടുക്കും

News Desk -02 by News Desk -02
February 16, 2026
എ സുരേഷ് മലമ്പുഴയില്‍ UDF സ്വതന്ത്രനായി മത്സരിച്ചേക്കും; സതീശന്‍ നയിക്കുന്ന ‘പുതുയുഗയാത്ര’യില്‍ പങ്കെടുക്കും

പാലക്കാട്: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് എ സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യിൽ സുരേഷ് പങ്കെടുക്കും. പുതുയുഗയാത്ര യാത്ര നാളെ പാലക്കാട് എത്തുമ്പോഴാണ് അദ്ദേഹം പങ്കെടുക്കുക. കെപിസിസി നേതാക്കൾ എ സുരേഷുമായി ചർച്ച നടത്തി.

ADVERTISEMENT

പുറത്തുവരുന്ന വാർത്തകളെല്ലാം വസ്തുതാപരമെന്ന് എ സുരേഷ് സ്ഥിരീകരിച്ചു. യാത്രയിൽ പങ്കെടുക്കാൻ യുഡിഎഫിന്റെ ഉന്നത നേതാക്കൾ തന്നെ ക്ഷണിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം താൻ ഇപ്പോഴും ഇടതുപക്ഷ നിലപാടുള്ള ആളാണെന്ന് സുരേഷ് ആവർത്തിച്ചു. പാർട്ടി തന്നെ പുറത്താക്കിയിട്ട് പതിമൂന്ന് കൊല്ലമായി. തന്നാലാകുന്നവിധം പാർട്ടി ചട്ടക്കൂടിനകത്ത് നിന്ന് അപ്പീലുകൾ നിരന്തരം കൊടുത്തിരുന്നു അതിലൊന്നും ഒരു മറുപടി പോലും ഇതുവരെ കിട്ടിയിട്ടില്ല. അതിൽ വളരെ വിഷമവും അപമാനവും തോന്നുന്നുണ്ട്. കഴിഞ്ഞ ആഴ്ച തന്റെ പ്രദേശത്തെ ബ്രാഞ്ച് കമ്മിറ്റി കൂടുകയും പാർട്ടിയിൽ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കുകയും ചെയ്തപ്പോൾ ഉപരികമ്മിറ്റിയിൽ നിന്ന് പങ്കെടുത്ത സഖാവ് പറഞ്ഞത് സംസ്ഥാന കമ്മിറ്റി തീരുമാനിക്കട്ടെ എന്നാണ്. ഗ്രൂപ്പിലെടുക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിക്കണമെന്ന് പറഞ്ഞതിനേക്കാൾ വലിയ അപമാനം തനിക്ക് ഇനി നേരിടാനില്ല. അത് പ്രദേശത്തെ നേതാക്കൾക്കും വലിയ വിഷമമാണ് ഉണ്ടാക്കിയതെന്നും സുരേഷ് പറഞ്ഞു.

വി എസ് അച്യുതാനന്ദൻ എടുത്ത നിലപാടുകൾക്കൊണ്ടാണ് പാർട്ടി ഇത്രയും ശക്തിപ്പെട്ടതെന്നാണ് താൻ വിശ്വസിക്കുന്നത്. വർഗീയതയ്ക്കും അഴിമതിക്കും മാഫിയകൾക്കുമെതിരെ വി എസ് എടുത്ത നിലപാടുകൾ പാർട്ടിയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. വി എസ് ഉണ്ടായിരുന്നെങ്കിൽ ഈ സർക്കാരും പാർട്ടിയും ഇങ്ങനെ ആകുമായിരുന്നില്ല. കുറേ തിരുത്തലുകൾ വേണ്ടതുണ്ടെന്ന് പാർട്ടി സഖാക്കൾ തന്നെ ആഗ്രഹിക്കുന്നുണ്ട്. ജീവിച്ചിരുന്നിരുന്നെങ്കിൽ അത് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് വി എസ് ആയിരിക്കും. അദ്ദേഹം ഒരു തിരുത്തൽ ശക്തിയായി പാർട്ടിയിൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ് പാർട്ടി കേരളത്തിൽ വലിയ ശക്തിയായതും ഭരണം നേടിയതെന്നും എ സുരേഷ് പറഞ്ഞു.

പാർട്ടിക്ക് മൂല്യച്യുതി സംഭവിച്ചാൽ പാർട്ടിയുണ്ടാകും, പക്ഷെ കൂടെ ജനം ഉണ്ടാകില്ല. പാർട്ടി എല്ലായിപ്പോഴും നിലനിൽക്കണമെന്നാണ് ആഗ്രഹം. യുഡിഎഫ് പിന്തുണയിൽ മത്സരിക്കുമ്പോൾ മാനസികമായൊരു അസ്വസ്ഥത തോന്നുന്നുണ്ടെന്നും അത് പരസ്യമായി പങ്കുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT
Tags: A suresh
Share16960SendTweet10600Share2968Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

ഊബറിന്‍റെ തൊഴിലാളി വിരുദ്ധനയം; സംസ്ഥാനത്ത് ഓൺലൈൻ ടാക്സി-ഗിഗ് തൊഴിലാളികൾ നാളെ മുതൽ പണിമുടക്കിലേക്ക്
Kerala

ഊബറിന്‍റെ തൊഴിലാളി വിരുദ്ധനയം; സംസ്ഥാനത്ത് ഓൺലൈൻ ടാക്സി-ഗിഗ് തൊഴിലാളികൾ നാളെ മുതൽ പണിമുടക്കിലേക്ക്

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടിക്ക് വീഴ്ച,പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസെന്ന് സതീശന്‍
Kerala

അധികാരത്തിലുള്ളപ്പോൾ കിട്ടാനുള്ളതെല്ലാം നേടിയെടുത്തു, കോൺഗ്രസുമായി ബന്ധമില്ല; മണിശങ്കർ അയ്യരെ തള്ളി സതീശൻ

മകരവിളക്ക് ദിവസം സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ്; പരാതിയില്‍ അന്വേഷണം
Featured News

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജി; ഏപ്രിൽ 7 മുതൽ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് വാദം കേൾക്കും

ചിന്നുവിന്റെ മരണശേഷം സന്ദീപിന് നേരെ സൈബർ ആക്രമണം; ജീവനൊടുക്കിയത് കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് പൊലീസ്
Kerala

ചിന്നുവിന്റെ മരണശേഷം സന്ദീപിന് നേരെ സൈബർ ആക്രമണം; ജീവനൊടുക്കിയത് കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് പൊലീസ്

കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ ആദ്യ പട്ടിക ഈ മാസം; ഇന്ന് നിർണായക യോഗങ്ങൾ
Kerala

കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ ആദ്യ പട്ടിക ഈ മാസം; ഇന്ന് നിർണായക യോഗങ്ങൾ

ശബരിമല യുവതീപ്രവേശം; ഇന്ന് സുപ്രീം കോടതിയില്‍; ഹര്‍ജികള്‍ പരിഗണിക്കുന്നത് ഏഴ് വര്‍ഷത്തിനുശേഷം
Featured News

ശബരിമല യുവതീപ്രവേശം; ഇന്ന് സുപ്രീം കോടതിയില്‍; ഹര്‍ജികള്‍ പരിഗണിക്കുന്നത് ഏഴ് വര്‍ഷത്തിനുശേഷം

Search News

No Result
View All Result

Latest News

  • ഊബറിന്‍റെ തൊഴിലാളി വിരുദ്ധനയം; സംസ്ഥാനത്ത് ഓൺലൈൻ ടാക്സി-ഗിഗ് തൊഴിലാളികൾ നാളെ മുതൽ പണിമുടക്കിലേക്ക്
  • അധികാരത്തിലുള്ളപ്പോൾ കിട്ടാനുള്ളതെല്ലാം നേടിയെടുത്തു, കോൺഗ്രസുമായി ബന്ധമില്ല; മണിശങ്കർ അയ്യരെ തള്ളി സതീശൻ
  • ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജി; ഏപ്രിൽ 7 മുതൽ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് വാദം കേൾക്കും
  • ചിന്നുവിന്റെ മരണശേഷം സന്ദീപിന് നേരെ സൈബർ ആക്രമണം; ജീവനൊടുക്കിയത് കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് പൊലീസ്
  • എ സുരേഷ് മലമ്പുഴയില്‍ UDF സ്വതന്ത്രനായി മത്സരിച്ചേക്കും; സതീശന്‍ നയിക്കുന്ന ‘പുതുയുഗയാത്ര’യില്‍ പങ്കെടുക്കും
  • കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ ആദ്യ പട്ടിക ഈ മാസം; ഇന്ന് നിർണായക യോഗങ്ങൾ
  • പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു
  • ശബരിമല യുവതീപ്രവേശം; ഇന്ന് സുപ്രീം കോടതിയില്‍; ഹര്‍ജികള്‍ പരിഗണിക്കുന്നത് ഏഴ് വര്‍ഷത്തിനുശേഷം
  • ഗാനമേളയ്ക്ക് ഡാന്‍സ് കളിക്കാന്‍ അനുവദിച്ചില്ല; 60 ലക്ഷം രൂപയുടെ സാധനങ്ങൾ തല്ലിത്തകര്‍ത്ത് സംഘം
  • സിപിഒക്കെതിരെ കേസെടുത്തതിൽ അമർഷം പരസ്യമാക്കി പൊലീസ് അസോസിയേഷൻ; ജാമ്യമില്ലാ വകുപ്പിൽ റിപ്പോർട്ട് തേടി കമ്മീഷണർ

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist