തിരുവനന്തപുരം: കേരളത്തിൽ ലോക്ക്‌ഡൗണിൽ അനുവദിക്കേണ്ട ഇളവുകള്‍ സംബന്ധിച്ച് ഇന്ന് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തേക്കും.
കേരളത്തിൽ രോഗവ്യാപനത്തിന്റെ തോത് വലിയ അളവില്‍ കുറഞ്ഞെങ്കിലും വലിയ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയില്ല. കാര്‍ഷിക മേഖലക്കും, തോട്ടം മേഖലയ്‌ക്കും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. കര്‍ഷകരുടെ ഉത്‌പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് വേണ്ട ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് വേണ്ട നടപടികളും തീരുമാനിക്കും.










Manna Matrimony.Com
Thalikettu.Com







