ദില്ലി: ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തില്‍, ട്രെയിനുകള്‍ ഓടിക്കാന്‍ യാതൊരു പദ്ധതിയും ഇല്ലെന്ന് റെയില്‍വേ. സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഉണ്ടെന്ന രീതിയില്‍ വ്യാജ പ്രചാരണം നടന്നുവരുന്ന സാഹചര്യത്തിലാണ് റെയില്‍വേയുടെ വിശദീകരണം.
മെയ് മൂന്നുവരെ എല്ലാ യാത്രാ ട്രെയിനുകളും പൂര്‍ണ്ണമായും റദ്ദാക്കി. അതുവരെയുള്ള ട്രെയിനുകള്‍ക്ക് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ പണവും തിരികെ ലഭിക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.










Manna Matrimony.Com
Thalikettu.Com







