കോട്ടയം: വിജയപുരം ഗ്രാമ പഞ്ചായത്തിൽ പതിമൂന്നിടത്ത് യൂ ഡി എഫും, മൂന്നിടത്ത് എൽ ഡി എഫ് , രണ്ടിടത്ത് ബി ജെ പി , രണ്ടിടത്ത് സ്വതന്ത്രരും വിജയിച്ചു.
വിജയിച്ച വാർഡുകൾ :
വാർഡ് 1 നട്ടാശ്ശേരി: രമേശൻ പൂഴിമേൽ (എൻ ഡി എ)
വാർഡ് 2 നാൽപാമറ്റം : ലക്ഷ്മി എ നായർ (യു ഡി എഫ്)
വാർഡ് 3 പാറമ്പുഴ : ലളിത സുരേഷ് ബാബു (യു ഡി എഫ്)
വാർഡ് 4 പെരിങ്ങാലൂർ: രാജേന്ദ്രൻ പാറപറമ്പിൽ (എൻ ഡി എ )
വാർഡ് 5 ബ്ലോക്ക്: വി റ്റി സോമൻകുട്ടി (യു ഡി എഫ്)
വാർഡ് 6 വടവാതൂർ: അനിൽ സ്വാതി (എൽ ഡി എഫ് )
വാർഡ് 7 നവോദയ : തോമസ് ബിജു അമ്പലത്തിങ്കൽ (യു ഡി എഫ്)
വാർഡ് 8 മന്ദിരം : ബൈജു ചെറുകോട്ടയിൽ (സ്വതന്ത്രൻ)
വാർഡ് 9 ചെമ്മരപ്പള്ളി: സൗമ്യ പി എസ് (യു ഡി എഫ് )
വാർഡ് 10 മാങ്ങാനം : ഷൈനി വർക്കി (യു ഡി എഫ് )
വാർഡ് 11 ആശ്രമം: സോമിനി വി ആർ (എൽ ഡി എഫ് )
വാർഡ് 12 മക്രോണി : സൗമ്യ രാജേഷ് (യു ഡി എഫ് )
വാർഡ് 13 താമരശ്ശേരി : ദീപ ജീസസ് (യു ഡി എഫ് )
വാർഡ് 14 പുതുശ്ശേരി : ഷീജാമോൾ വി വി (യു ഡി എഫ്)
വാർഡ് 15 കളത്തിൽ പടി : സിസി ബോബി (യു ഡി എഫ്)
വാർഡ് 16: എം ആർ എഫ്: വീണ കുന്നപ്പള്ളി വിനോദ് (യു ഡി എഫ്)
വാർഡ് 17 ഗിരിദീപം: രജനി സന്തോഷ് (യു ഡി എഫ്)
വാർഡ് 18 പൊൻപള്ളി:ബിനോയ് തോമസ് (സ്വതന്ത്രൻ )
വാർഡ് 19 മധുരംചേരി: റോയ് ജോൺ ഇടയത്തറ(യു ഡി എഫ്)
വാർഡ് 20 മീനന്തറ: ഉഷ വേണുഗോപാൽ (എൽ ഡി എഫ്)











Manna Matrimony.Com
Thalikettu.Com







