കോട്ടയം ∙ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യ ദിനം കാരണമില്ലാതെ പുറത്തിറങ്ങിയതിനു ജില്ലയിൽ 472 കേസുകൾ. ഇന്നലെ രാത്രി 9.30 വരെയാണ് ഇത്രയും കേസുകൾ റജിസ്റ്റർ ചെയ്തത്. പിടിയിലായവരെ ജാമ്യത്തിൽ വിട്ടു. കേസിൽപെട്ടവർക്കെതിരെ കോടതിയിൽ കുറ്റപത്രം നൽകും. കാരണമില്ലാതെ വാഹനങ്ങളിൽ ഉൾപ്പെടെ കറങ്ങി നടന്നവർ, കൂട്ടംകൂടിയവർ എന്നിവരാണു പിടിയിലായത്.










Manna Matrimony.Com
Thalikettu.Com







