കൊല്ലം: വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന കൊല്ലം പള്ളിമൺ എളവൂർ സ്വദേശിയായ ദേവനന്ദ (6 )കാണ്മാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0474 2566366 എന്ന നമ്പറിൽ കണ്ണനല്ലൂർ പോലീസുമായി ബന്ധപ്പെടുക.
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്