കൊല്ലം: കൊല്ലത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥികൾ പരസ്യമായി ചുംബിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. പച്ച നിറത്തിലുള്ള യൂണിഫോം ഇട്ട രണ്ടു ജോഡി ആൺകുട്ടിയും, പെൺകുട്ടിയും പരസ്പരം കെട്ടിപ്പിടിച്ച് പരസ്യമായി ചുംബിക്കുന്ന വീഡിയോയാണ് മറ്റു വിദ്യാർത്ഥികൾ പകർത്തി ഫേസ് ബൂക്കിലൂടെ പ്രചരിപ്പിച്ചതു. കൊല്ലത്തുള്ള സ്വകാര്യ സ്‌കൂളാണിതെന്നു വീഡിയോയുടെ കാപ്‌ഷനിൽ പറയുന്നുണ്ടെങ്കിലും സ്‌കൂൾ ഏതാണെന്നു വ്യക്തതയില്ല.
വിദ്യാർത്ഥികളുടെ ചുംബന ദൃശ്യം (വീഡിയോയിൽ നിന്നും)











Manna Matrimony.Com
Thalikettu.Com






