കോട്ടയം : മാങ്ങാനം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് മെയ് പതിനഞ്ചിനു (ഞായർ) നടക്കും. രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണിവരെയാണ് വോട്ടെടുപ്പ്.
സഹകരണ ബാങ്കിനു സമീപമുള്ള എസ് എൻ ഡി പി ഓഡിറ്റോറിയത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണപക്ഷത്തിലെ സ്ഥാനാർത്ഥികളും, പ്രതിപക്ഷ സ്ഥാനാര്ഥികളുമാണ് ബാങ്ക് ഭരണ സമിതിയിലേക്ക് മത്സരിക്കുന്നത്.
ഇരു പാർട്ടിയിലെയും സ്ഥാനാർത്ഥികൾ ഇവരൊക്കെ.
ജനറൽ വിഭാഗത്തിൽ അനീഷ് എം ബി മൂലയിൽ (1), അനീഷ് പുന്നൻ പീറ്റർ (2) , ഉഷാകുമാരി (3), എബി വർക്കി പുതുപ്പറമ്പിൽ (4), ചെറിയാൻ കെ കെ കോതകേരിൽ (5), ജോസ് കുഞ്ഞ് പി ജെ പുളിമൂട്ടിൽ (6), ജോർജ് കുരുവിള (7), പ്രവീൺ സുരേഷ് (8), ബെൻസി എബ്രഹാം കുന്നേൽ (9), ബൈജു എം ചെറിയാൻ (10), മധു കളപ്പുരയിൽ (11), രതീഷ് കുമാർ എം എസ് (12), വിജയകുമാർ പി ജി (13), വിനോദ് കുര്യൻ ചിറയിൽ (14 ), സതീഷ് കുമാർ പി എൻ പാലത്താറ്റിൽ (15 ), സാബു വി ബേബി (16),
വനിതാ സംവരണ വിഭാഗത്തിൽ ജിൻസി എബിൻ (17), ജിൻസി മോൾ പീറ്റർ (18), ധനുജ എസ് (19), രശ്മി എസ ആർ (20), സിസി ബോബി കുര്യൻ (21), സൗമ്യ മോഹൻ എം (22) എന്നിവരും, പട്ടികജാതി/ പട്ടികവർഗ സംവരണ വിഭാഗത്തിൽ ജെനീഷ് ജെ കിഴക്കേക്കര (23), രാജേന്ദ്ര പ്രസാദ് എം ജെ (24) എന്നിവരും, നിക്ഷേപ വിഭാഗത്തിൽ ജിജോ വർക്കി കുര്യൻ പെരിഞ്ചേരിൽ (25) വർഗീസ് കെ എ (26) എന്നിവരുമാണ് സ്ഥാനാർത്ഥികൾ. (പേര്, ക്രമനമ്പർ അടിസ്ഥാനത്തിൽ)
സിപിഎം നു കീഴിലുള്ള സഹകരണ മുന്നണി സ്ഥാനാർത്ഥികളെ ചുവപ്പ് അക്ഷരത്തിലും, കോൺഗ്രസ്സിന് കീഴിലുള്ള ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ പച്ച നിറത്തിലും രേഖപ്പെടുത്തിയിരിക്കുന്നു.
ക്രമ നമ്പർ 1, 3, 4, 5, 8, 10, 12, 16, 17, 19, 22, 23, 26 എന്നിവരാണ് സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ, ക്രമനമ്പർ 2, 6, 7, 9, 11, 13, 14, 15, 18, 20, 21, 24, 25 എന്നിവരാണ് ഐക്യ ജനാധിപത്യ സഹകരണ മുന്നണി സ്ഥാനാർത്ഥികൾ .