കോട്ടയം: കോഴഞ്ചേരി കോലത്ത് തോളൂർ കുടുംബാംഗം മാത്യു റ്റി. എം (മാത്തുകുട്ടി) അന്തരിച്ചു.
ഭൗതികശരീരം വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ 6 മണി വരെ മാങ്ങാനം മക്രോണിക്ക് സമീപമുള്ള തെക്കതുരുത്തൽ മിസ്പാ ഭവനത്തിൽ പൊതുദർശനത്തിനു വെയ്ക്കുകയും, സംസ്കാര ശ്രുശൂഷകൾ കോഴഞ്ചേരി അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച 12 മണിക്ക് നടത്തപ്പെടും.
മാങ്ങാനം തെക്കെതുരുത്തൽ ബീനയാണ് ഭാര്യ. അസംബ്ലീസ് ഓഫ് ഗോഡ് ദോഹ സഭയുടെ അംഗമായിരുന്നു. മക്കൾ ജിയോ (ദോഹ), എമി (യു.എസ്.എ). മരുമക്കൾ ജെനിഫെർ(ദോഹ); സ്റ്റീവ് (യു.എസ്.എ.)










Manna Matrimony.Com
Thalikettu.Com







