രാഷ്ട്രപതിക്ക് ഡീ ലിറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഇന്ന് ചര്‍ച്ച ചെയ്യും. വൈസ് ചാന്‍സലറെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആക്രമിക്കുന്ന അവസരത്തില്‍ സിന്‍ഡിക്കേറ്റ് വി.സി വി.പി മഹാദേവന്‍ പിള്ളയ്ക്ക് ശക്തമായ പിന്തുണ നല്‍കിയേക്കും.
വിവാദത്തില്‍ സര്‍വ്വകലാശാലയുടെ നിലപാട് വിശദീകരിക്കാന്‍ കൂടിയാണ് അടിയന്തര സിന്‍ഡിക്കേറ്റ് ചേരുന്നത്.










Manna Matrimony.Com
Thalikettu.Com







