ദിലീപ്-മഞ്ജുവാര്യർ ദമ്പതികളുടെ മകളാണ് മീനാക്ഷി. നിരവധി ആരാധകരുണ്ട് താരത്തിന്. സിനിമയിൽ ഇല്ലാതിരുന്നിട്ടുകൂടി മീനാക്ഷിക്കുള്ള ആരാധകരുടെ എണ്ണം കണ്ട് പലരും അംബര ക്കാറുണ്ട്. ദിലീപ് കാവ്യ ദമ്പതികളുടെ മകളാണ് മഹാലക്ഷ്മി. കുഞ്ഞ് ലച്ചുവിനും ആരാധകർ നിരവധി. കുറച്ചു മുൻപാണ് മീനാക്ഷി സാമൂഹ്യ മാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങിയത്.
ഇൻസ്റ്റയിൽ ആണ് താരം അക്കൗണ്ട് തുടങ്ങിയത്. അടുത്ത സുഹൃത്തായ നമിതാ പ്രമോദാണ് മീനാക്ഷി അതിലേക്ക് ക്ഷണിച്ചത്. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് മഹാലക്ഷ്മിയുടെ ജനനം. മാമാട്ടി എന്നാണ് ഓമനിച്ച് മഹാലക്ഷ്മിയേ വിളിക്കുന്നത്. ഈ കഴിഞ്ഞ ദിവസമായിരുന്നു മാമാട്ടി കുട്ടിയുടെ മൂന്നാം പിറന്നാൾ. പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ താരകുടുംബം പങ്കുവെച്ചിരുന്നു.
മീനാക്ഷിയുടെ ഒക്കത്തിരുന്ന് ബലൂണുകൾ പിടിച്ചുകൊണ്ട് പുഞ്ചിരിക്കുന്ന മഹാലക്ഷ്മിയെ ചിത്രത്തിൽ കാണാം. ഒരു പിറന്നാൾ കേക്കും കൂട്ടത്തിലുണ്ട്. എന്തായാലും ഈ ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആണ്. ഇരുകൈയും നീട്ടിയാണ് ആരാധകർ ചിത്രം സ്വീകരിച്ചിരിക്കുന്നത്. നിരവധി താരങ്ങളും ഇതിലെ കമൻറുകളുമായി എത്തിയിട്ടുണ്ട്. നമിതപ്രമോദും കമൻറ് ചെയ്തിട്ടുണ്ട്.
ബുജി എന്നാണ് മഹാലക്ഷ്മി നമിതയേ വിളിക്കുന്നത്. ഈ കഴിഞ്ഞ ദിവസം മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചിരുന്നു. ഈ ചിത്രം ദിലീപ് പങ്കുവച്ചിരുന്നു. മീനാക്ഷിയും ഒപ്പമുണ്ടായിരുന്നു. ബാലുശ്ശേരിയുടെ ചിത്രങ്ങൾ അങ്ങനെ അധികം താരകുടുംബം പുറത്തു വിടാറില്ല.










Manna Matrimony.Com
Thalikettu.Com





