• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Saturday, June 13, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

    നടൻ സലിം കുമാര്‍ വിടവാങ്ങി

    നടൻ സലിം കുമാര്‍ വിടവാങ്ങി

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Entertainment

കുഞ്ഞുവാവക്കൊപ്പം പേളിയും ശ്രീനിഷും; മകളോടുള്ള സ്‌നേഹം എത്രയാണെന്ന് പറഞ്ഞ് താരദമ്പതിമാര്‍, പുത്തന്‍ ഫോട്ടോ

News Desk -01 by News Desk -01
March 31, 2021
കുഞ്ഞുവാവക്കൊപ്പം പേളിയും ശ്രീനിഷും; മകളോടുള്ള സ്‌നേഹം എത്രയാണെന്ന് പറഞ്ഞ് താരദമ്പതിമാര്‍, പുത്തന്‍ ഫോട്ടോ

കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ചയായ ഗര്‍ഭവിശേഷമായിരുന്നു പേളി മാണിയുടേത്. ഗര്‍ഭിണിയാണെന്ന് അനൗണ്‍സ് ചെയ്തത് മുതല്‍ ക്യാമറ കണ്ണുകള്‍ നടിയ്ക്ക് പിന്നാലെയായിരുന്നു. നിരന്തരം വാര്‍ത്ത വന്നതോടെ പേളി പ്രസവിക്കുന്നതും കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ ഒരു മാലാഖ കുഞ്ഞിന് ജന്മം കൊടുത്ത സന്തോഷത്തിലാണ് പേളിയും കുടുംബവും.

ഗുസ്തിക്കാരിയായി മലയാളത്തിലെത്തിയ പഞ്ചാബി സുന്ദരി, ആരാധകരുടെ മനം മയക്കുന്ന ചിത്രങ്ങളുമായി നടി വാമിക ഖബ്ബി

ജനിച്ച ഉടന്‍ ആശുപത്രിയില്‍ നിന്നുള്ളതടക്കം കുഞ്ഞിന്റെ നിരവധി ഫോട്ടോസ് പേളി ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അച്ഛനും അമ്മയും മകളും ഉള്‍പ്പെടുന്ന കുഞ്ഞ് കുടുംബത്തിന്റെ ഏറ്റവും പുതിയ ഫോട്ടോ വൈറലാവുകയാണ്. ഒപ്പം മകളുടെ വരവിനെ കുറിച്ച് കൂടി പേളിയും ശ്രീനിയും പറയുകയാണ്.

രാത്രിയില്‍ മാല ബള്‍ബിന്റെ വെളിച്ചത്തില്‍ പേളിയും ശ്രീനിഷും മകളും പുതപ്പിനുള്ളില്‍ ഇരിക്കുന്ന ഫോട്ടോയാണ് താരങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉറങ്ങി കിടക്കുന്ന മകളുടെ മുഖത്തേക്ക് സ്‌നേഹ വാത്സല്യങ്ങളോടെ നോക്കുകയാണ് ഇരുവരും. ഞങ്ങളുടെ കുഞ്ഞ് രാജകുമാരി, ഡാഡിയുടെ കുഞ്ഞിപ്പെണ്ണ്, എന്നൊക്കെയാണ് ശ്രീനി മകളെ വിശേഷിപ്പിച്ചിരിക്കുന്നത്. പേളിയുടെ സോഷ്യല്‍ മീഡിയ പേജില്‍ പോയി നോക്കിയാല്‍ ഈ ഫോട്ടോയ്ക്കുള്ള ക്യാപ്ഷന്‍ ഞാന്‍ പറഞ്ഞ് കൊടുത്തത് പോലെ അവള്‍ എഴുതിയിട്ടുണ്ടാവുമെന്ന് കൂടി ശ്രീനി പറഞ്ഞിരുന്നു.

ഞങ്ങളുടെ കുഞ്ഞ് ഹൃദയം ജനിച്ചിട്ട് ഇന്ന് പത്ത് ദിവസം പൂര്‍ത്തിയായി. ഈ ഓരോ നിമിഷങ്ങളും ഓര്‍മ്മയാക്കി സൂക്ഷിക്കുന്നതിനായി ഞങ്ങളെടുത്ത ഫോട്ടോയാണിത്. അവള്‍ക്കറിയാം. ഈ ലോകം അവളുടെ അച്ഛനും അമ്മയുമാണെന്ന്. ഉപാധികളില്ലാതെ ഞങ്ങളവളെ സ്‌നേഹിക്കുന്നമെന്നും അവള്‍ക്കറിയാം. അവള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് വെളിച്ചവും സ്‌നേഹവും കൊണ്ട് നിറച്ചു. ഓരോ രാത്രിയും ഉറങ്ങുമ്പോള്‍ ഞങ്ങളുടെ മനസില്‍ ഒരു വാക്ക് നിലനില്‍ക്കുന്നുണ്ട്. ഈ മാലാഖയെ തന്ന് അനുഗ്രഹിച്ചതിന് ദൈവത്തോട് നന്ദി. എന്നുമാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി പേളി കുറിച്ചത്.

പേളിയുടെ കുഞ്ഞ് കുടുംബത്തിന് എല്ലാവിധ ആശംസകളുമായി പ്രിയപ്പെട്ടവരും എത്തിയിരിക്കുകയാണ്. എല്ലാ കാലത്തും ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം സന്തോഷത്തോടെ കഴിയാന്‍ സാധിക്കട്ടേ എന്നാണ് എല്ലാവരും പറയുന്നത്. കഴിഞ്ഞ മാര്‍ച്ച് ഇരുപതിനായിരുന്നു പേളി ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകളുടെ ജനനവിവരം മണിക്കൂറുകള്‍ക്കുള്ളില്‍ ശ്രീനിഷ് തന്നെ പുറംലോകത്തെ അറിയിച്ചു. ഇതോടെ അമ്മയെയും കുഞ്ഞിനെയും കാണാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും.

തൊട്ടടുത്ത ദിവസം മകളെ ആദ്യമായി കൈയിലെടുത്ത നിമിഷം പേളി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ശേഷം മകളെ വീട്ടിലെത്തിച്ചതിന് ശേഷമുള്ളതും കുഞ്ഞിനെ താലോചിച്ച് കൊണ്ടിരിക്കുന്ന ശ്രീനിഷിന്റെ വീഡിയോയുമെല്ലാം പുറത്ത് വന്നു. നിലവില്‍ അഭിനയത്തില്‍ നിന്നും അവതരണത്തില്‍ നിന്നുമൊക്കെ ഇടവേള എടുത്ത് കുഞ്ഞിനെ നോക്കാനുള്ള തീരുമാനത്തിലാണ് പേളി. ശ്രീനിഷ് സത്യ എന്ന പെണ്‍കുട്ടി സീരിയലില്‍ അഭിനയിക്കുകയാണ്.

Share16982SendTweet10614Share2972Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ ബി പ്രദീപിനോട് രാജിവെയ്ക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
Featured News

വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ ബി പ്രദീപിനോട് രാജിവെയ്ക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

വീണ ടിയ്ക്ക് വീണ്ടും ഇഡി സമന്‍സ്; ബുധനാഴ്ച ഹാജരാകണം
Featured News

വീണ ടിയ്ക്ക് വീണ്ടും ഇഡി സമന്‍സ്; ബുധനാഴ്ച ഹാജരാകണം

CMRL-എക്‌സാലോജിക് ഇടപാട്: ‘ഇല്ലാത്ത സേവനത്തിന് കൈപ്പറ്റിയത് വന്‍ തുക’: വീണയ്ക്ക് കുരുക്കായി SFIO കണ്ടെത്തല്‍
Featured News

CMRL-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്: ചോദ്യം ചെയ്യലിന് ഹാജരാകുന്നതില്‍ സാവകാശം തേടി വീണ

പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു
Entertainment

പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്
Entertainment

ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

CMRL-എക്‌സാലോജിക് ഇടപാട്: ‘ഇല്ലാത്ത സേവനത്തിന് കൈപ്പറ്റിയത് വന്‍ തുക’: വീണയ്ക്ക് കുരുക്കായി SFIO കണ്ടെത്തല്‍
Featured News

CMRL-എക്‌സാലോജിക് ഇടപാട്: ‘ഇല്ലാത്ത സേവനത്തിന് കൈപ്പറ്റിയത് വന്‍ തുക’: വീണയ്ക്ക് കുരുക്കായി SFIO കണ്ടെത്തല്‍

Search News

No Result
View All Result

Latest News

  • ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് എസ്‌ഐടിയുടെ നോട്ടീസ്
  • ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു
  • ബാങ്കോക്കില്‍നിന്ന് കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് മുംബൈയില്‍ പിടിയില്‍
  • കോഴിക്കോടെ നിപ ബാധ: കേന്ദ്ര സംഘം ഇന്നെത്തും; സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു
  • ടി കെ ഗോവിന്ദൻ MLAക്ക് വധഭീഷണി; ഈ യാത്ര അധികമുണ്ടാകില്ലെന്നും പണി ജയിലിലുള്ളവർ നോക്കുമെന്നും ഫോൺ സന്ദേശം
  • വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ ബി പ്രദീപിനോട് രാജിവെയ്ക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
  • പാലക്കാട്ടെ 23 കുട്ടികളുടെ അസ്വാഭാവിക മരണം; അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി
  • നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി
  • കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ; ഈ വർഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രി റോജി എം ജോൺ
  • കോണ്‍ഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist