• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Thursday, February 5, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    ജാനകിയമ്മ ആരോ​ഗ്യവതി’; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം

    പരാജയം വന്നതോടെ പലരും കൈ വിട്ടു, ; കരിയറിലെ മോശം സമയത്തെക്കുറിച്ച് ജയറാം പെട്ടെന്നൊരു അടി കിട്ടി. താഴേക്ക് വീണു. പലരും കൈ വിട്ടു

    ആരാധകർ കാത്തിരുന്ന ആ ചിത്രം, തെന്നിന്ത്യൻ റാണിമാർ ഒരേ ഫ്രെയിമിൽ

    പരമാവധി വ്യത്യസ്തമാകാൻ ശ്രമിച്ചിട്ടുണ്ട്, മൂന്ന് ദിവസം കാരക്ടർ കോച്ചിങ്ങിന് പോയി’; ‘പെണ്ണ് കേസി’നെക്കുറിച്ച് നിഖില

    2024 ലെ ജെ.സി ഡാനിയേൽ പുരസ്കാരം നടി ശാരദയ്ക്ക്

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

ADVERTISEMENT
Home Entertainment

പരാജയം വന്നതോടെ പലരും കൈ വിട്ടു, ; കരിയറിലെ മോശം സമയത്തെക്കുറിച്ച് ജയറാം പെട്ടെന്നൊരു അടി കിട്ടി. താഴേക്ക് വീണു. പലരും കൈ വിട്ടു

News Desk -02 by News Desk -02
January 22, 2026
പരാജയം വന്നതോടെ പലരും കൈ വിട്ടു, ; കരിയറിലെ മോശം സമയത്തെക്കുറിച്ച് ജയറാം പെട്ടെന്നൊരു അടി കിട്ടി. താഴേക്ക് വീണു. പലരും കൈ വിട്ടു

കരിയറിലെ മോശം സമയത്തെക്കുറിച്ച് ജയറാം. തന്റെ കരിയര്‍ ഉയര്‍ച്ച താഴ്ചകളുടേതാണ്. കരിയറിന്റെ തുടക്കത്തില്‍ പതിനഞ്ച് കൊല്ലത്തോളം തനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ പിന്നീട് പരാജയങ്ങള്‍ തുടര്‍ച്ചയായി. ഈ കാലത്ത് പലരും കൈവിട്ടുവെന്നും ജയറാം പറയുന്നു. ഗോബിനാഥിന് നല്‍കിയ അഭിമുഖത്തിലാണ് ജയറാം മനസ് തുറന്നത്. മകന്‍ കാളിദാസ് തന്റെ കരിയര്‍ ഗ്രാഫിലെ കയറ്റിറക്കങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് ജയറാം തന്റെ അനുഭവം പങ്കിട്ടത്.

ADVERTISEMENT

”എന്റെ കരിയര്‍ ഗ്രാഫ് അങ്ങനെയാണ്. നല്ല രണ്ട് സിനിമകള്‍ വന്നാല്‍ പിന്നെ രണ്ട് സിനിമകള്‍ പരാജയമായിരിക്കും. എങ്ങനെയെങ്കിലും ഒരു വിജയത്തിന് വേണ്ടി കഷ്ടപ്പെട്ട് കഷ്ടപ്പെട്ട് തിരിച്ചു വരും. അങ്ങനെ 38 വര്‍ഷമായി സിനിമ ചെയ്തു വരുന്നു.” ജയറാം പറയുന്നു. തന്റെ തുടക്കം സ്വപ്‌നതുല്യമായിരുന്നുവെന്നും, കഷ്ടപ്പെടാതെയാണ് താന്‍ സിനിമയിലെത്തിയതെന്നും ജയറാം പറയുന്നു.

”അന്നത്തെ കാലത്ത്, മോഹന്‍ലാല്‍ അടക്കമുള്ള വലിയ താരങ്ങള്‍ പോലും മദ്രാസില്‍ വന്ന് കഷ്ടപ്പെട്ടാണ് അവസരം നേടിയത്. കോടമ്പക്കത്ത് വന്ന് സംവിധായകരെ കണ്ട് അവസരം ചോദിച്ചാണ് അവരൊക്കെ വന്നത്. പക്ഷെ എനിക്ക് അതൊന്നും വേണ്ടി വന്നിട്ടില്ല. സിനിമ എന്നെ തേടി വരികയായിരുന്നു. മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച നിര്‍മാതാവ്, മികച്ച വിതരണക്കാരന്‍ എല്ലാം ലഭിച്ചു. അങ്ങനെയാണ് സിനിമയിലേക്ക് വരുന്നത് തന്നെ. ഗള്‍ഫിലെ മിമിക്രി ഷോയുടെ വിഡിയോ കണ്ടാണ് എന്നെ നായകനായി വിളിക്കുന്നത്”.

”അപരന്‍ ആയിരുന്നു ആദ്യ സിനിമ. ചിത്രം വലിയ വിജയമായി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വലിയ വലിയ സംവിധായകരുടെ സിനിമകളാണ് ചെയ്തിരുന്നത്. രാജസേനന്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, ഐവി ശശി എല്ലാം വലിയ സംവിധായകര്‍. അങ്ങനെ 15-20 കൊല്ലം തിരിഞ്ഞു പോലും നോക്കേണ്ടി വന്നിട്ടില്ല” താരം പറയുന്നു.

”ടേക്ക് ഓഫ് അത്ര ഗംഭീരമായിരുന്നു. ഇന്നും നമ്പര്‍ വണ്‍ ആയ സത്യന്‍ അന്തിക്കാടിന്റെ കൂടെ 15 ഓളം സിനിമ ചെയ്തിട്ടുണ്ട്. കമലിന്റെ കൂടെയും പതിനഞ്ചോളം സിനിമ ചെയ്തു. എല്ലാ വലിയ സംവിധായകരും എന്നെ തേടി വീണ്ടും വീണ്ടും വന്നു. അങ്ങനെ പോയി പോയി പെട്ടെന്നൊരു അടി കിട്ടി. താഴേക്ക് വീണു. അവിടെ നിന്നും മുകളിലേക്ക് വരാന്‍ കഷ്ടപ്പെടുമ്പോള്‍ പലരും കൈ വിടും. നമ്മള്‍ ചെയ്യുന്നതെല്ലാം തെറ്റാകും. വിജയിച്ചു നില്‍ക്കുമ്പോള്‍ എല്ലാവരും നല്ലത് പറയും. പരാജയം വരുമ്പോള്‍ നമ്മള്‍ ചെയ്തതും അഭിനയിച്ചതും പാടിയതുമെല്ലാം തെറ്റാകും” ജയറാം തുറന്നു പറയുന്നു.

ADVERTISEMENT
Tags: Jayaram
Share16961SendTweet10601Share2968Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

ജാനകിയമ്മ ആരോ​ഗ്യവതി’; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം
Entertainment

ജാനകിയമ്മ ആരോ​ഗ്യവതി’; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം

ആരാധകർ കാത്തിരുന്ന ആ ചിത്രം, തെന്നിന്ത്യൻ റാണിമാർ ഒരേ ഫ്രെയിമിൽ
Entertainment

ആരാധകർ കാത്തിരുന്ന ആ ചിത്രം, തെന്നിന്ത്യൻ റാണിമാർ ഒരേ ഫ്രെയിമിൽ

പരമാവധി വ്യത്യസ്തമാകാൻ ശ്രമിച്ചിട്ടുണ്ട്, മൂന്ന് ദിവസം കാരക്ടർ കോച്ചിങ്ങിന് പോയി’; ‘പെണ്ണ് കേസി’നെക്കുറിച്ച് നിഖില
Entertainment

പരമാവധി വ്യത്യസ്തമാകാൻ ശ്രമിച്ചിട്ടുണ്ട്, മൂന്ന് ദിവസം കാരക്ടർ കോച്ചിങ്ങിന് പോയി’; ‘പെണ്ണ് കേസി’നെക്കുറിച്ച് നിഖില

2024 ലെ ജെ.സി ഡാനിയേൽ പുരസ്കാരം നടി ശാരദയ്ക്ക്
Entertainment

2024 ലെ ജെ.സി ഡാനിയേൽ പുരസ്കാരം നടി ശാരദയ്ക്ക്

സിരിയോട് ചോദിച്ചിട്ട് കാര്യമില്ല, ജെമിനിയോട് ചോദിക്ക്!’ വീണ്ടും രസകരമായ വിഡിയോയുമായി അജു വർ​ഗീസ്
Entertainment

സിരിയോട് ചോദിച്ചിട്ട് കാര്യമില്ല, ജെമിനിയോട് ചോദിക്ക്!’ വീണ്ടും രസകരമായ വിഡിയോയുമായി അജു വർ​ഗീസ്

എന്തൊരു ചേലാണ്…; നാടൻ സുന്ദരിയായി രജിഷയുടെ പൊങ്കൽ ഫോട്ടോഷൂട്ട്
Entertainment

എന്തൊരു ചേലാണ്…; നാടൻ സുന്ദരിയായി രജിഷയുടെ പൊങ്കൽ ഫോട്ടോഷൂട്ട്

Search News

No Result
View All Result

Latest News

  • ഐക്യത്തിന്റെ പിന്നിലെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിഞ്ഞു: ജി സുകുമാരന്‍ നായര്‍
  • തിരുവനന്തപുരത്ത് യുവതിയെ മര്‍ദിച്ചുകൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍
  • കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു, രണ്ട് മക്കൾക്ക് പരിക്ക്; അപകടം മകളെ ഡോക്ടറെ കാണിച്ച് മടങ്ങും വഴി
  • റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ ദേഹാസ്വാസ്ഥ്യം, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കുഴഞ്ഞുവീണു
  • 77ാമത് റിപ്പബ്ലിക് ദിനം: ആഘോഷ നിറവിൽ രാജ്യം
  • 32 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഫെബ്രുവരിയില്‍ നാടിന് സമര്‍പ്പിക്കും, റോബോട്ടിക്സ് പഠനത്തിനായി 2500 അഡ്വാന്‍സ്ഡ് കിറ്റുകള്‍
  • ഉണ്ട ചോറിന് നന്ദി വേണം, പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ കൈകാര്യം ചെയ്യും’; രാജേന്ദ്രനെതിരെ വെല്ലുവിളിയുമായി എംഎം മണി
  • സഞ്ചാരം തുടങ്ങാൻ കാരണക്കാരൻ മമ്മൂക്കയാണ്’; വെളിപ്പെടുത്തി സന്തോഷ് ജോർജ് കുളങ്ങര
  • അതിവേഗ റെയിലിനെ പിന്തുണച്ച് വിഡി സതീശന്‍; ‘കെ റെയിലിനെ എതിര്‍ത്തത് പ്രായോഗികമല്ലാത്തതിനാല്‍’
  • യൂറോപ്യൻ യൂണിയൻ നേതാക്കൾ ഇന്ത്യയിൽ; റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥികളാകും

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist