ജമ്നാപ്യാരി എന്ന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച പ്രേക്ഷകരുടെ ഇഷ്ട നടിയാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഗായത്രി സുരേഷ്. മലയാള സിനിമാപ്രേക്ഷകരുടെ ഹൃദയം കീഴടക്കി.മോഡലിങ് രംഗത്ത് തിളങ്ങി നിന്ന ഗായത്രി സുരേഷ് വെള്ളിത്തിരയിലേക്ക് കടന്നുവരുന്നതും മോഡലിംഗിലൂടെയാണ്.
ആദ്യ ചിത്രം ഹിറ്റായതോടെ മലയാളത്തിലും മാറ്റ് അന്യ ഭാഷ ചിത്രങ്ങളിലുമായി കൈ നിറയെ അവസരങ്ങൾ ലഭിച്ച താരം ഒട്ടനവധി ചിത്രങ്ങളിൽ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു.തൃശൂർ സ്വദേശിയായ ഗായത്രി സുരേഷ് ഇന്ന് മലയാള സിനിമയിലെ തിരക്കേറിയ നായികയായി മാറിക്കഴിഞ്ഞു. സമൂഹ വാർത്താ മാധ്യമങ്ങളിൽ വളരെ സജീവമായ ഗായത്രി തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. മോഡലിങ് രംഗത്ത് കഴിവ് തെളിയിച്ച താരം നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
താരം പങ്കുവെക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് സൈബർ ഇടങ്ങളിൽ വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്. ഗായത്രി സുരേഷ് പങ്കുവച്ച ഏറ്റവും പുതിയ കിടുക്കാച്ചി ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തതിരിക്കുകയാണ് അതി സുന്ദരിയായാണ് ഗായത്രി സുരേഷ് ചിത്രങ്ങളിൽ പ്രത്യക്ഷപെടുന്നത്. ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സൈബർ ഇടങ്ങളിൽ വൈറലായത്.ഗായത്രി സുരേഷ് പങ്കുവെച്ച ചിത്രങ്ങൾ കണ്ടുനോക്കു.
വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു നേടി യെടുത്ത് പ്രേക്ഷകരുടെ ഇഷ്ട യുവനടിയാണ് പ്രയാഗ മാർട്ടിൻ. ഇന്ന് മലയാള സിനിമയിലും.മറ്റ് അന്യഭാഷാ ചിത്രങ്ങളിലും തിരക്കേറിയ നായികയായി മാറിയ താരമാണ് പ്രയാഗ മാർട്ടിൻ. മലയാളികളുടെ സ്വകാര്യ അഹങ്കാരം നടന വിസ്മയം മോഹൻ ലാൽ നായകനായി വേഷമിട്ട് രണ്ടായിരത്തി ഒമ്പതിൽ തിയ്യറ്ററുകളിലെത്തിയ സാഗർ ഏലിയാസ് ജാക്കി എന്ന സൂപ്പർ ഹിറ്റ് ആക്ഷൻ ചിത്രത്തിലൂടെയാണ് പ്രയാഗ മാർട്ടിൻ മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നത്.
ചിത്രത്തിൽ അസർ എന്ന കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷമാണ് താരം കൈകാര്യം ചെയ്തത്. രണ്ടായിരത്തി പന്ത്രണ്ടിൽ തിയ്യറ്ററുകളിൽ റിലീസ് ചെയ്ത ഉസ്താത് ഹോട്ടൽ എന്ന ചിത്രമാണ്.പ്രയാഗയുടെ രണ്ടാമത്തെ ചിത്രം.ദുൽഖർ സൽമാൻ.തിലകൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത്.തിയ്യറ്ററുകളിൽ മികച്ച വിജയം കൈവരിച്ച ചിത്രത്തിൽ ചെറിയൊരു വേഷമാണ് പ്രയാഗ അവതരിപ്പിച്ചത്.
രണ്ടായിരത്തി പതിനാലിൽ തിയ്യറ്ററുകളിലെത്തിയ പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രയാഗ നായികയായി വെള്ളിത്തിരയിലേക്ക് തന്റെ വരവറിയിക്കുന്നത്.യുവതാരം ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഒരു മുറൈ വന്ത പാത്തായ എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ മലയാള സിനിമയിൽ നായികയായി വേഷമിടുന്നത്. പിന്നീട് മലയാളത്തിൽ ഒട്ടനവധി അവസരങ്ങൾ ലഭിച്ച താരം നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്‌തു.
മലയാളത്തിലെ.മുൻനിര നായകന്മാരുടെയെല്ലാം നായികയായി വേഷമിട്ട താരമാണ് പ്രയാഗ. മോഡലിങ് രംഗത്തും വളരെ സജീവമാണ് താരം തന്റെ വിശേഷ്ങ്ങൾ എല്ലാം തന്നെ പ്രയാഗ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട് .താരം പങ്കുവെച്ച ഏറ്റവും പുതിയ കിടുക്കാച്ചി ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സൈബർ ഇടങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്. പ്രയാഗ പങ്കുവെച്ച വൈറൽ ചിത്രങ്ങൾ കണ്ടുനോക്കു.










Manna Matrimony.Com
Thalikettu.Com







