മലയാള സിനിമയിൽ കൂടി അഭിനയ രംഗത്ത് എത്തിയ താരമാണ് നടൻ അനൂപ് കൃഷ്ണൻ, എന്നാൽ താരം പ്രശസ്തനായത് മിനിസ്‌ക്രീനിൽ കൂടിയാണ്. അത് കൊണ്ട് തന്നെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ അനൂപ് കൃഷ്‌ണൻ, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന സീതാ കല്യാണം എന്ന സീരിയലിൽ കൂടിയാണ് പ്രശസ്തനായത്, കല്യാൺ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് നടൻ അനൂപ് കൃഷ്‌ണൻ അവതരിപ്പിച്ചിരുന്നത്
സീതാ കല്യാണിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ ആണ് ഏഷ്യാനെറ്റിലെ ബിഗ് ബോസ് സീസൺ മൂന്നിൽ മത്സരിക്കാൻ അവസരം ലഭിക്കുന്നത്, തുടർന്ന് സീതാ കല്യാണിൽ നിന്ന് മാറുകയും ബിഗ് ബോസിൽ പങ്കെടുക്കയും ചെയ്‌തു അതോടെ താരത്തിന് കൂടുതൽ പ്രശസ്തിയാണ് ലഭിച്ചത്,ബിഗ് ബോസിൽ നിന്ന് താരത്തിന് ലഭിച്ച ഏറ്റവും വലിയ സുഹൃത്താണ് നടൻ മണിക്കുട്ടൻ, ബിഗ്‌ബോസിലെ വിജയി കൂടിയ താരത്തിന് ഇതുവരെ ലഭിക്കാത്ത സ്വീകരണമാണ് മലയാളികളുടെ ഇടയിൽ നിന്ന് ലഭിക്കുന്നത്
ഇപ്പോൾ നടൻ അനൂപ് കൃഷ്‌ണന്റെ സഹോദരിയുടെ വിവാഹം ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്, അഖിലയാണ് അനൂപ് കൃഷ്‌ണന്റെ സഹോദരി കുഞ്ഞി എന്നാണ് അനൂപ് വിളിക്കുന്നത് മുംബ് താരം തന്നെ പെങ്ങളുടെ വിവാഹം സെപ്റ്റംബർ പന്ത്രണ്ടിനാണെന് വ്യക്തമാക്കിരുന്നു, കഴിഞ്ഞ ദിവസം നടന്ന അനൂപിന്റെ പെങ്ങളുടെ ഹൽദി ആഘോഷത്തിൽ നടൻ മണിക്കുട്ടൻ പങ്കെടുത്ത ചിത്രങ്ങളും വീഡിയോകളും സോഷ്യൽ ലോകത്ത് ശ്രദ്ധേയം ആയിരുന്നു
ഇപ്പോൾ ഇന്ന് നടന്ന അഖിലയുടെ വിവാഹ വീഡിയോയാണ് വൈറാലാകുന്നത്, വിവാഹത്തിൽ താരം നടൻ മണിക്കുട്ടൻ തന്നെയായിരുന്നു, സ്വന്തം സഹോദരിയെപ്പോലെ ഒരു ജേഷ്ടൻറെ സ്ഥാനത്ത് നിന്നാണ് നടൻ മണിക്കുട്ടൻ നടൻ അനൂപിന്റെ സഹോദരിയുടെ വിവാഹം നടത്തി കൊടുത്തത്,നടൻ അനൂപ് കൃഷ്ണനും മണികുട്ടനും ഒരു പോലത്തെ വസ്ത്രങ്ങളാണ് വിവാഹത്തിൽ ധരിച്ചിരുന്നത്, നടി ആര്യയും വിവാഹത്തിൽ പങ്കെടുത്ത ചിത്രങ്ങൾ പങ്ക് വെച്ചിട്ടുണ്ട്, അനൂപ് കൃഷ്‌ണന്റെ സഹോദരിയുടെ വിവാഹ വീഡിയോ പുറത്ത് വന്ന് നിമിഷ നേരം കൊണ്ട് വൈറലായി മാറീയിരിക്കുകയാണ്, വിവാഹ വീഡിയോ കാണാം










Manna Matrimony.Com
Thalikettu.Com







