Uncategorized

കോവിഡ് ഡ്യൂട്ടിക്കിടെ കനിവ് 108 ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ ഡോണയുടെ മാതാപിതാക്കള്‍ക്ക് 10 ലക്ഷം രൂപ കൈമാറി

തൃശൂര്‍ അന്തിക്കാട് കോവിഡ് ഡ്യൂട്ടിക്കിടെ കനിവ് 108 ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ഡോണ ടി വര്‍ഗീസിന്റെ (24) മാതാപിതാക്കള്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി...

Read moreDetails

കോട്ടയം ജില്ലയില്‍ ഇന്ന് 221 പേർക്ക് കോവിഡ്; കോവിഡ് ബാധിതർ ഇവരൊക്കെ

കോട്ടയം ജില്ലയില്‍ 221 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 211 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആകെ 2848 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. സമ്പര്‍ക്കം...

Read moreDetails

സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 18 പേര്‍ക്കും, മലപ്പുറം, കൊല്ലം...

Read moreDetails

ഏറ്റുമാനൂർ കണ്ടൻചിറക്ക് സമീപം ബൈക്കിൽ ഇടിച്ച സ്വകാര്യ ബസ് നിർത്താതെ പോയി. യുവാവിന് ഗുരുതര പരിക്ക്;

കോട്ടയം: ഏറ്റുമാനൂർ കണ്ടൻചിറ പെട്രോൾ പമ്പിനു സമീപം സമീപം ബൈക്കിൽ ഇടിച്ച സ്വകാര്യ ബസ് നിർത്താതെ പോയി. ഇന്ന് വൈകിട്ട് 4 മണിയോടെ കണ്ടൻചിറ ഏറ്റുമാനൂർ റോഡിലാണ്...

Read moreDetails

സർക്കാർ ഉത്തരവ് ഇറക്കുന്നത് വരെ സ്വകാര്യ ബസുകൾ കൂടിയ നിരക്ക് ഈടാക്കരുത്; കോടതി സ്‌റ്റേ മാത്രമാണ് നൽകിയത്: ഗതാഗത മന്ത്രി

തിരുവനന്തപുരം: ഹൈക്കോടതി സർക്കാർ ഉത്തരവ് റദ്ദാക്കിയിട്ടില്ലെന്നും പുതിയ ത്തരവ് സർക്കാർ ഇറക്കുന്നതുവരെ സ്വകാര്യ ബസുകളിൽ കൂടിയ നിരക്ക് ഈടാക്കരുതെന്നും ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ. സർക്കാർ ഉത്തരവ് കോടതി...

Read moreDetails

കോവിഡ് 19 ബാധിച്ച് പത്തനംതിട്ട നാരങ്ങാനം സ്വദേശി ന്യൂജഴ്‌സിയിൽ മരിച്ചു.

പത്തനംതിട്ട∙ കോവിഡ് 19 ബാധിച്ച് പത്തനംതിട്ട നാരങ്ങാനം സ്വദേശി ന്യൂജഴ്‌സിയിൽ മരിച്ചു. നാരങ്ങാനം സ്വദേശി സൂസമ്മ മാത്യൂസാണ് (73) മരിച്ചത്. ന്യൂജഴ്‌സിയിൽ ചികിത്സയിലായിരുന്നു.

Read moreDetails

അ​റ​വു​ശാ​ല​ക​ളി​ൽ മാ​ട്ടി​റ​ച്ചി​ക്ക് പലയിടത്തും അമിതവില; മാംസാഹാരം ഉപേക്ഷിച്ച് ജനങ്ങൾ

കോ​ട്ട​യം: മീ​ൻ​വി​ൽ​പ​ന കു​റ​ഞ്ഞ​തോ​ടെ മാ​ട്ടി​റ​ച്ചി​ക്ക് വി​ൽ​പ​ന കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​റ​വു​ശാ​ല​ക​ളി​ൽ ഇ​റ​ച്ചി​ക്ക് പലയിടത്തും അമിതവില. കേരളത്തിന് പുറത്തു നിന്നും പോത്തുകൾ അധികം എത്താത്തതിനാൽ കാളകളെയും,ക​റ​വ വ​റ്റി​യ പ​ശു​ക്ക​ളെ​യും...

Read moreDetails

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള യൂത്ത് ഫ്രണ്ട് (എം) മാസ്ക്കൾ വിതരണം ചെയ്തു

കോട്ടയം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽസംസ്ഥാനത്തെ എല്ലാ ജില്ലകളിലും മാസ്കുകൾ വിതരണം ചെയ്യും. കേരള യൂത്ത്...

Read moreDetails

പാർക്കിസൻസ് എന്ന രോഗം ബാധിച്ച് ബുദ്ധിമുട്ടുന്ന രാമപുരം സ്വദേശിക്കും അദ്ദേഹത്തിന്റെ ഭിന്നശേഷിയുള്ള മകനും കരുതലിന്റെ മാതൃകയായി രാമപുരം പോലീസ്

രാമപുരം: പാർക്കിസൻസ് എന്ന രോഗം ബാധിച്ച് ബുദ്ധിമുട്ടുന്ന രാമപുരം സ്വദേശിക്കും അദ്ദേഹത്തിന്റെ ഭിന്നശേഷിയുള്ള മകനും കരുതലിന്റെ മാതൃകയായി രാമപുരം പോലീസ്. ഇരുവരും രണ്ട് ദിവസമായി അസ്വസ്ഥത കാട്ടുന്നു...

Read moreDetails

പ്രതീക്ഷയുടെ പ്രകാശം പരക്കട്ടെ.. കോവിഡ് വിരുദ്ധ പോരാട്ടം വിജയിക്കട്ടെ! പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തു ഇന്ത്യൻ ജനത

തിരുവനന്തപുരം: കോവിഡ്-19 രോഗവ്യാപനത്തിന്റെ ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്തു കേരളീയർ. ഞായറാഴ്ച രാത്രി ഒൻപതിന് വൈദ്യുതി വിളക്കുകൾ അണച്ചും ദീപങ്ങൾ...

Read moreDetails
Page 4 of 5 1 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist