ഇ​ന്ത്യ​യു​ടെ ബാ​സ്‌​ക​റ്റ്ബോ​ള്‍ ടീം ​മു​ന്‍ ക്യാ​പ്റ്റ​ന്‍ പി. ​മാ​ത്യു സ​ത്യ​ബാ​ബു അ​ന്ത​രി​ച്ചു

ചെ​ന്നൈ: ഇ​ന്ത്യ​യു​ടെ ബാ​സ്‌​ക​റ്റ്ബോ​ള്‍ ടീം ​മു​ന്‍ ക്യാ​പ്റ്റ​ന്‍ പി. ​മാ​ത്യു സ​ത്യ​ബാ​ബു (78) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ​ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ര്‍​ന്നു ചെ​ന്നൈ​യി​ലാ​ണ് അ​ന്ത്യം. 1970-ലെ ​ബാ​ങ്കോ​ക്കി​ല്‍ ന​ട​ന്ന ആ​റാ​മ​ത്...

Read moreDetails

സ​ഞ്ജു സാം​സ​ണി​ന്‍റെ പ്ര​ക​ട​ന​ത്തി​ല്‍ പൂ​ര്‍​ണ​തൃ​പ്തി​യു​ണ്ടെ​ന്ന് വി​രാ​ട് കോ​ഹ്ലി

ഹാ​മി​ല്‍​ട്ട​ണ്‍: മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​ന്‍റെ പ്ര​ക​ട​ന​ത്തി​ല്‍ പൂ​ര്‍​ണ​തൃ​പ്തി​യു​ണ്ടെ​ന്ന് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്ലി. ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ നാ​ലാം ട്വ​ന്‍റി 20 മ​ത്സ​രം ജ​യി​ച്ച​ശേ​ഷം സം​സാ​രി​ക്ക​വെ​യാ​ണു...

Read moreDetails

ഏകപക്ഷീയമായ ഒരു ഗോളിന് ആതിഥേയരെ തകർത്ത് എഫ്സി ഗോവ

ഹൈദരാബാദ് എഫ്സി- എഫ്സി ഗോവ മത്സരത്തിൻറെ ആദ്യപകുതി പൂർത്തിയാകുമ്പോൾ ഗോളടിക്കാനാകാതെ ഇരുടീമുകളും സമനിലയിൽ പിരിയുന്നു. ഗോവയുടെ നിരന്തര ആക്രമണം. മത്സരം ആരംഭിച്ചത് മുതൽ ഹൈദരാബാദ് ബോക്സിനകത്ത് ഗോവ നിരന്തരം ആക്രമണം...

Read moreDetails

തിരുവനന്തപുരത്ത് കരീബിയൻ വെടിക്കെട്ട്; ഇന്ത്യയെ എട്ട് വിക്കറ്റിന് തകർത്ത് വിൻഡീസ്

രണ്ടാം ടി20യിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് തകർത്ത് വെസ്റ്റ് ഇൻഡീസ്. ഇതോടെ പരമ്പര 1-1ന് സമനിലയിലായി. 45 പന്തിൽ നിന്ന് 67 റൺസെടുത്ത് പുറത്താവാതെ നിന്ന സിമൻസാണ്...

Read moreDetails
Page 8 of 8 1 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist