മണിലാലിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ്:പിണറായി വിജയന്‍

കണ്ണൂര്‍:സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കെയാണ് സി.പി.ഐ.എം. പ്രവര്‍ത്തകന്‍ മണിലാലിനെ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ 110 ദിവസത്തിനുള്ളില്‍ അഞ്ച്...

Read moreDetails

ഭാരത ബന്ദിനെ കര്‍ശനമായി നേരിടും; പ്രതിഷേധിച്ച അഖിലേഷ് യാദവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കര്‍ഷകര്‍ പ്രഖ്യാപിച്ച നാളത്തെ ഭാരത ബന്ദിനെ കര്‍ശനമായി നേരിടുമെന്ന് ഡല്‍ഹി പൊലീസ്. വാഹനങ്ങള്‍ തടയാനോ, കടകള്‍ ബലംപ്രയോഗിച്ച് അടപ്പിക്കാനോ ശ്രമിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു....

Read moreDetails

സംസ്ഥാനത്തെ ഏറ്റവും വലിയ വാര്‍ഡ്: മാറ്റുരയ്ക്കുന്നത് 5 സ്ഥാനാര്‍ത്ഥികള്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന തേക്കടി വാര്‍ഡാണ് സംസ്ഥാനത്തെ ഏറ്റവും വലിയ വാര്‍ഡ്. പെരിയാര്‍ കടുവ സങ്കേതം തേക്കടി ഉള്‍പ്പെട്ടതിനാലാണ് ഏറ്റവും വലിയ വാര്‍ഡായി തേക്കടി മാറിയത്....

Read moreDetails

ബെന്നി ബെഹനാന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു, രണ്ടാഴ്ചത്തെ പൊതു പരിപാടികള്‍ റദ്ദാക്കി

കൊച്ചി : യുഡിഎഫ് മുന്‍ കണ്‍വീനറും കോണ്‍ഗ്രസ് നേതാവുമായ ബെന്നി ബെഹനാന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. എംപി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതേത്തുടര്‍ന്ന് എംപിയുടെ രണ്ടാഴ്ചത്തെ പൊതു...

Read moreDetails

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്; കമറുദ്ദീന്‍ എം.എല്‍.എയുടെ ജാമ്യാപേക്ഷ തള്ളി

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എം.എല്‍.എയെ ചില കേസുകളില്‍...

Read moreDetails

സോളാര്‍ കേസുമായി ബന്ധപ്പെട്ട് സത്യം ഇനിയും പുറത്തുവരാനുണ്ട്: ഉമ്മന്‍ചാണ്ടി

സോളര്‍ കേസില്‍ ഇനിയും യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഇന്നല്ലെങ്കില്‍ നാളെ എല്ലാം പുറത്തുവരും. സമീപ ദിവസങ്ങളില്‍ ഇത് സംഭവിക്കും. താനായി ഒന്നും പറയുന്നില്ലെന്നും ഉമ്മന്‍ചാണ്ടി...

Read moreDetails

വിമതര്‍ക്കെതിരെ കോണ്‍ഗ്രസ് കടുത്ത നടപടിയിലേക്ക് നീങ്ങും

തിരുവനന്തപുരം: വിമതര്‍ക്കെതിരെ കോണ്‍ഗ്രസ് കടുത്ത നടപടിയിലേക്ക്. പാര്‍ട്ടിക്കെതിരെ വിമത നീക്കം നടത്തുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നടപടി ആരംഭിച്ചു. തദ്ദേശതിരഞ്ഞടെുപ്പിന്റെ സീറ്റു ചര്‍ച്ചകളില്‍ അതൃപ്തരായ സഖ്യകക്ഷികള്‍ പലയിടത്തും...

Read moreDetails

പ്രളയദുരിതാശ്വാസമായി രാഹുല്‍ ഗാന്ധി നല്‍കിയ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തില്ല: പൂത്തു നശിച്ചു: പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

പ്രളയദുരിതാശ്വാസമായി രാഹുല്‍ ഗാന്ധി വിതരണത്തിന് എത്തിച്ച ഇരുനൂറോളം ഭക്ഷ്യക്കിറ്റുകള്‍ പൂത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധമുയര്‍ത്തി എല്‍.ഡി.എഫ്. പി.വി.അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ സൂക്ഷിച്ച കെട്ടിടത്തിന് മുന്‍പില്‍...

Read moreDetails

രമേശ്‌ ചെന്നിത്തലക്കെതിരെ ഗുരുതര ആരോപണവുമായി ബിജു രമേശ്‌

ബാർകോഴ കേസ് അന്വേഷത്തിൽ ഇടതുവലതു മുന്നണികൾ അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയം കളിക്കുകയാണെന്ന് രാജാധാനി ഗ്രൂപ്പ് മേധാവിയും ബാറുടമയുമായിരുന്ന ബിജു രമേശ്. ബാർ കോഴ കേസിലെ വിജിലൻസ് അന്വേഷണത്തിൽ തനിക്ക്...

Read moreDetails

വി. കെ ഇബ്രാഹിംകുഞ്ഞിന്‍റെ മെഡിക്കല്‍ പരിശോധനയ്ക്കായി സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിശ്ചയിച്ചു;മെഡിക്കൽ ബോർഡ് ചൊവ്വാഴ് കോടതിയിൽ റിപ്പോർട്ട് സമര്‍പ്പിക്കും

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ റിമാൻഡിലായി ആശുപത്രിയിൽ കഴിയുന്ന മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പരിശോധിക്കാനുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിശ്ചയിച്ചു. ജനറൽ മെഡിസിൻ, കാർഡിയോളജി, പൾമണോളജി,...

Read moreDetails
Page 82 of 90 1 81 82 83 90

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist