സിപിഎം സംസ്ഥാനസെക്രട്ടറി സ്ഥാനത്തുനിന്ന് കോടിേയരി ബാലകൃഷ്ണന്‍ മാറി. പകരം താത്കാലിക ചുമതല എ. വിജയരാഘവന്‍ നിര്‍വഹിക്കും. ആരോഗ്യ പരമായ കാരണങ്ങളാല്‍ അവധി അനുവദിക്കണമെന്ന കോടിയേരിയുടെ അപേക്ഷ പരിഗണിച്ചാണ്...
Read moreDetailsജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.സി കമറുദ്ദീന്‍ എംഎല്‍എയെ റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. 14 ദിവസത്തേക്കാണ് കമറുദ്ദീനെ ഹോസ്ദൂര്‍ഗ്...
Read moreDetailsതദ്ദേശ തെരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്ക് പ്രത്യേക സമയം അനുവദിക്കാന്‍ തീരുമാനം. അവസാന ഒരു മണിക്കൂറാണ് കൊവിഡ് രോഗികള്‍ക്ക് വോട്ടുചെയ്യാന്‍ പ്രത്യേകം അനുവദിക്കുക. ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടു വരും....
Read moreDetailsതിരുവനന്തപുരം: സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ യഥാര്‍ത്ഥ ചിത്രമാണ് ഇഡി പുറത്തുകൊണ്ടുവരുന്നതെന്നും കേരളം ഞെട്ടുന്ന വാര്‍ത്തകളാണ് ഓരോദിവസവും പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു....
Read moreDetailsഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസില്‍ എം.സി. കമറുദ്ദീന്‍ എംഎല്‍എ അഴിമതി നടത്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമറുദീന്റെ ബിസിനസ് പൊളിഞ്ഞുപോയതാണ്. സര്‍ക്കാര്‍ കള്ളക്കേസെടുത്തിരിക്കുകയാണ്. സംസ്ഥാനത്ത്...
Read moreDetailsജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് എം.സി. കമറുദ്ദീന്‍ എംഎല്‍എ. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ പ്രേരിതമായ നീക്കമായിരുന്നു തന്റെ അറസ്റ്റെന്ന് ലീഗ് എംഎല്‍എ...
Read moreDetailsഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി.കമറുദീന്‍ എം.എല്‍.എ. അറസ്റ്റില്‍. കാസര്‍കോട് എസ്.പി. ഓഫിസില്‍ വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കമറുദീനെതിരെ ശക്തമായ തെളിവുണ്ടെന്ന് അന്വേഷണസംഘത്തലവന്‍ എ.എസ്.പി. ടി.വിവേക് കുമാര്‍...
Read moreDetailsസംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു (43) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. കോവിഡിനെത്തുടര്‍ന്ന് തിരു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റിയംഗമാണ്, എസ്എഫ്‌ഐ...
Read moreDetailsഅമേരിക്കയില്‍ ഇന്ന് പൊതുതിരഞ്ഞെടുപ്പ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള പോരാട്ടത്തില്‍ വൈറ്റ് ഹൗസ് ആര് നേടുമെന്നതാണ് പ്രധാന ചോദ്യം. പാര്‍ലമെന്റിന്റെ...
Read moreDetailsകെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റഎ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ മന്ത്രി കെ. കെ ശൈലജ. മുല്ലപ്പള്ളിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം സമൂഹത്തിനാകെ അപമാനകരമാണ്. അങ്ങേയറ്റം പൈശാജികമായ ഒരു...
Read moreDetails