ADVERTISEMENT

രമേശ് ചെന്നിത്തലയുടെ നാട്ടില്‍ ബിജെപിയെ അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ് ഇടതുപക്ഷത്തെ പിന്തുണച്ചപ്പോള്‍ പാലാ മുത്തോലിയില്‍ കോണ്‍ഗ്രസ് വിട്ടുനിന്ന് ബിജെപിയെ അധികാരത്തിലെത്തിച്ചത് വിവാദത്തില്‍ ! നേതാക്കള്‍ക്കെതിരെ നടപടിക്കൊരുങ്ങി കെപിസിസി നേതൃത്വം !

പാലാ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നാട്ടില്‍ ബിജെപിയെ അകറ്റി നിര്‍ത്താന്‍ യുഡിഎഫ് ഇടതുമുന്നണിയെ പിന്തുണച്ചപ്പോള്‍ മുത്തോലി ഗ്രാമ പഞ്ചായത്തില്‍ ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ യുഡിഎഫ് വിട്ടു നിന്നത്...

Read moreDetails

വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടു മുതല്‍; ആദ്യ ഫലസൂചനകള്‍ എട്ടരയോടെ

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ. രാവിലെ എട്ടു മുതല്‍ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യ ഫലസൂചനകള്‍ എട്ടരയോടെ അറിയാനാകും. രണ്ടരലക്ഷത്തോളം വരുന്ന പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം...

Read moreDetails

എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടും: മുഖ്യമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് ചരിത്ര വിജയം നേടുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. ഇതുപോലൊരു തെരഞ്ഞെടുപ്പ് കേരളത്തില്‍ മുന്‍പ് ഒരു...

Read moreDetails

കുതിച്ചുയര്‍ന്ന് പോളിങ്; ശ്രെദ്ധേയമായ മത്സരം നടന്നത് കോട്ടയത്ത്‌ ; രണ്ടാം ഘട്ടം നിര്‍ണായകമാകുക ജോസ് കെ മാണിക്ക്

തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിലെ പോളിങ്ങിനെ മറികടന്ന് രണ്ടാംഘട്ടത്തില്‍ കനത്ത പോളിങ് വന്നതോടെ മൂന്നു മുന്നണികളും വലിയ പ്രതീക്ഷയില്‍. ആദ്യഘട്ടത്തില്‍ 72.67 ശതമാനമായിരുന്നെങ്കില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് 76...

Read moreDetails

കോട്ടയം ജില്ലാ പഞ്ചായത്ത് ഉൾപ്പെടെയുള്ള കൂടുതല്‍ പഞ്ചായത്തില്‍ ഭരണം പ്രതീക്ഷിച്ച് ഇടതുമുന്നണി; സിറ്റിംഗ് സീറ്റ് നിലനിർത്താൻ പരിശ്രമിച്ച് കോൺഗ്രസ്സും;

കോട്ടയം: രണ്ടാം ഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ കോട്ടയം ജില്ലയില്‍ അതു ഏറെ നിര്‍ണായകമാകുക ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും, ജോസ് കെ മാണി വിഭാഗത്തിനും പിസി ജോര്‍ജിന്റെ...

Read moreDetails

മണിലാലിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ്:പിണറായി വിജയന്‍

കണ്ണൂര്‍:സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കെയാണ് സി.പി.ഐ.എം. പ്രവര്‍ത്തകന്‍ മണിലാലിനെ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ 110 ദിവസത്തിനുള്ളില്‍ അഞ്ച്...

Read moreDetails

ഭാരത ബന്ദിനെ കര്‍ശനമായി നേരിടും; പ്രതിഷേധിച്ച അഖിലേഷ് യാദവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കര്‍ഷകര്‍ പ്രഖ്യാപിച്ച നാളത്തെ ഭാരത ബന്ദിനെ കര്‍ശനമായി നേരിടുമെന്ന് ഡല്‍ഹി പൊലീസ്. വാഹനങ്ങള്‍ തടയാനോ, കടകള്‍ ബലംപ്രയോഗിച്ച് അടപ്പിക്കാനോ ശ്രമിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു....

Read moreDetails

സംസ്ഥാനത്തെ ഏറ്റവും വലിയ വാര്‍ഡ്: മാറ്റുരയ്ക്കുന്നത് 5 സ്ഥാനാര്‍ത്ഥികള്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന തേക്കടി വാര്‍ഡാണ് സംസ്ഥാനത്തെ ഏറ്റവും വലിയ വാര്‍ഡ്. പെരിയാര്‍ കടുവ സങ്കേതം തേക്കടി ഉള്‍പ്പെട്ടതിനാലാണ് ഏറ്റവും വലിയ വാര്‍ഡായി തേക്കടി മാറിയത്....

Read moreDetails

ബെന്നി ബെഹനാന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു, രണ്ടാഴ്ചത്തെ പൊതു പരിപാടികള്‍ റദ്ദാക്കി

കൊച്ചി : യുഡിഎഫ് മുന്‍ കണ്‍വീനറും കോണ്‍ഗ്രസ് നേതാവുമായ ബെന്നി ബെഹനാന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. എംപി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതേത്തുടര്‍ന്ന് എംപിയുടെ രണ്ടാഴ്ചത്തെ പൊതു...

Read moreDetails

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്; കമറുദ്ദീന്‍ എം.എല്‍.എയുടെ ജാമ്യാപേക്ഷ തള്ളി

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എം.എല്‍.എയെ ചില കേസുകളില്‍...

Read moreDetails
Page 41 of 50 1 40 41 42 50

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist