സിപിഐഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ രമ്യാഹരിദാസ് എംപിക്ക് പിന്തുണയറിയിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ഒരു പ്രദേശത്ത് അവിടുത്തെ എംപിക്ക് പോകാന്‍ പാടില്ലായെന്ന് വിലക്ക് കല്‍പ്പിക്കാന്‍ ഇവര്‍...
Read moreDetailsസിപിഐഎം കുഞ്ഞനന്തന്റെ അനുസ്മരണം സംഘടിപ്പിച്ചതിനെതിരെ പരിഹാസവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കൊലക്കേസ് പ്രതിയായ പിണറായി വിജയന് മുഖ്യമന്ത്രിയാകാമെങ്കില്‍ സിപിഐഎമ്മിന് കുഞ്ഞനന്തന്റെ ചരമദിനവും ആചരിക്കാമെന്നായിരുന്നു സുധാകരന്റെ പരിഹാസം....
Read moreDetailsന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പരാജയത്തിലും നിലവിലെ വിവാദങ്ങളിലും ബിജെപി ദേശീയ നേതൃത്വം കെ സുരേന്ദ്രനെ അതൃപ്തി അറിയിച്ചു. എന്നാൽ, വിവാദങ്ങളുടെ പേരില്‍ കേരളത്തില്‍ നേതൃമാറ്റം ഉടന്‍ ഉണ്ടാവില്ല. വിവാദങ്ങള്‍...
Read moreDetailsഇസ്ലാമൊഫോബിയയുടെ കാലത്ത് കോണ്‍ഗ്രസ് മുസ്ലിം ലീഗിനോടുള്ള സാഹോദര്യം ദൃഢമാക്കുമെന്ന് കെപിസിസി അധ്യക്ഷനായി നിയോഗിക്കപ്പെട്ട കെ സുധാകരന്‍. മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ച ശേഷമായിരുന്നു കെ...
Read moreDetailsതിരുവനന്തപുരം: കെപിസിസി അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എംപി ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ പൊങ്കാലയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഒരു ദിവസംകൊണ്ട് 1900 പേരാണ് പോസ്റ്റില്‍ കമന്റിട്ടത്. ഇതില്‍ വിരലിലെണ്ണാവുന്നത്...
Read moreDetailsകൊച്ചി: പ്രതിപക്ഷ നേതാവായുള്ള വിഡി സതീശൻ്റെ ആദ്യ ഇടപെടൽ ചെല്ലാനത്ത്. കടലാക്രമണം രൂക്ഷമായ ചെല്ലാനം അദ്ദേഹം സന്ദദർശിച്ചു. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് സർക്കാർ അടിയന്തരമായി സഹായം ലഭ്യമാക്കണമെന്നും...
Read moreDetailsകൊച്ചി∙ പറവൂർ എംഎൽഎ വി.ഡി. സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്കു വരുമ്പോൾ എറണാകുളം ജില്ലയിലെ കോൺഗ്രസിനുള്ള അംഗീകാരം. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ തന്നെ നിയമസഭയ്ക്ക് അകത്തും പുറത്തും...
Read moreDetailsഡല്‍ഹി: കേരളത്തിലെ പ്രതിപക്ഷ നേതാവിനെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടുള്ള എഐസിസി പ്രഖ്യാപനം ഇന്നുച്ചയോടു കൂടി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. പാര്‍ലമെന്ററി ബോര്‍ഡിന്റെ ചുമതല...
Read moreDetailsഎറണാകുളം: രാഹുല്‍ ഗാന്ധിയുടെ ഛായാചിത്രം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാളെ എറണാകുളം...
Read moreDetailsഅഞ്ച് മന്ത്രിമാര്‍ക്ക് മത്സരിക്കുന്നതില്‍ നിന്ന് ഇളവ് നല്‍കേണ്ടതില്ലെന്ന് സിപിഐഎം സെക്രട്ടേറിയറ്റ്. ഇപി ജയരാജന്‍, എകെ ബാലന്‍, ജി സുധാകരന്‍, തോമസ് ഐസക്, പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവര്‍...
Read moreDetails