ഇത് ഇവിടത്തെ വിഷയം, പാര്‍ട്ടിയോട് നിലപാട് ചോദിച്ചിട്ടില്ല, സര്‍ക്കാര്‍ കൈകാര്യം ചെയ്യട്ടെ’; ശബരിമല യുവതീപ്രവേശനത്തില്‍ എംഎ ബേബി

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വ്യക്തമായ നിലപാട് പറയാതെ ഒഴിഞ്ഞുമാറി സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കേണ്ടതുണ്ടെങ്കില്‍, സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത്...

Read moreDetails

പതിവ് രീതി മാറ്റാന്‍ കോണ്‍ഗ്രസ്; ഇത്തവണ താരപ്രചാരകര്‍ ഇവരൊക്കെ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളെയും മറ്റ് സംസ്ഥാനങ്ങളിലുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരായി രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്. പ്രചാരണത്തിനായി രാഹുല്‍, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍...

Read moreDetails

അധികാരത്തിലുള്ളപ്പോൾ കിട്ടാനുള്ളതെല്ലാം നേടിയെടുത്തു, കോൺഗ്രസുമായി ബന്ധമില്ല; മണിശങ്കർ അയ്യരെ തള്ളി സതീശൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പുകഴ്ത്തുകയും പിണറായി വിജയൻ തന്നെ ആയിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നും പറഞ്ഞ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യരെ രൂക്ഷമായി വിമർശിച്ച്...

Read moreDetails

എ സുരേഷ് മലമ്പുഴയില്‍ UDF സ്വതന്ത്രനായി മത്സരിച്ചേക്കും; സതീശന്‍ നയിക്കുന്ന ‘പുതുയുഗയാത്ര’യില്‍ പങ്കെടുക്കും

പാലക്കാട്: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് എ സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും. പ്രതിപക്ഷ...

Read moreDetails

കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ ആദ്യ പട്ടിക ഈ മാസം; ഇന്ന് നിർണായക യോഗങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ കോണ്‍ഗ്രസില്‍ ഇന്ന് നിര്‍ണായക യോഗങ്ങള്‍. സ്ഥാനാര്‍ഥി നിര്‍ണയം, മുന്നണി വിപുലീകരണം എന്നിവ ഇന്ന് ചര്‍ച്ചയാകും. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണ...

Read moreDetails

ചെയർമാന് വിധേയപ്പെട്ട് നിൽക്കും,താനും ജോസ് കെ മാണിയും ഒരു മെയ്യ്;പാർട്ടിയിൽ ആശയക്കുഴപ്പമില്ല: റോഷി അഗസ്റ്റിൻ

കൊച്ചി: കേരള കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങളില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. എന്നും ചെയര്‍മാന് വിധേയപ്പെട്ട് നില്‍ക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ചെയര്‍മാനെയും തന്നെയും തെറ്റിക്കണമെന്ന് പലരും ആഗ്രഹിക്കുന്നു. എന്നാല്‍...

Read moreDetails

തൃശൂര്‍പൂരം രാഷ്ട്രീയലക്ഷ്യത്തോടെ കലക്കിയതു തന്നെ, അന്നത്തെ കലക്ടറുടെ പങ്കില്‍ സംശയം; നിലപാടില്‍ മാറ്റമില്ലെന്ന് സുനില്‍കുമാര്‍

തൃശൂര്‍: തൃശൂര്‍പൂരം രാഷ്ട്രീയലക്ഷ്യത്തോടെ കലക്കിയതുതന്നെയെന്ന് മുന്‍മന്ത്രിയും സിപിഐ നേതാവുമായ വി എസ് സുനില്‍കുമാര്‍. തന്റെ നിലപാടില്‍ ഇപ്പോഴും മാറ്റമില്ലെന്ന് അദ്ദേഹം തൃശൂരില്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ കുറ്റവിമുക്തമാക്കിയ റിപ്പോര്‍ട്ട്...

Read moreDetails

നന്ദി പറയാനുള്ള അവസരം പോലും തന്നില്ല; മാന്യതയോടെ പറഞ്ഞു വിടണമായിരുന്നു’; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രേംകുമാര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍. ചലച്ചിത്ര ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കുമ്പോള്‍ കാണിക്കേണ്ട സാമാന്യ മര്യാദ പോലും തന്നോട് കാണിച്ചില്ല....

Read moreDetails

ദേശീയപാതയില്‍ വിമാനമിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി; ചരിത്രനേട്ടം

ഗുവാഹത്തി: അസമില്‍ സി -130 വിമാനത്തില്‍ ആദ്യത്തെ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അസമില്‍ ഒരുദിവസത്തെ പര്യടനത്തിനത്തിനായി എത്തിയതാണ്...

Read moreDetails

ഇടതുപക്ഷ സഹയാത്രികരെ കണ്ടാൽ ചേർത്തുപിടിച്ചോളണം, സർക്കാരിനെ താഴെയിറക്കാൻ അവർക്കാണ് വാശി; വി ഡി സതീശൻ

കോഴിക്കോട്: പിണറായി സര്‍ക്കാര്‍ എവിടെയൊക്കെയാണോ പരാജയപ്പെട്ടത് അവിടെയൊക്കെ കേരളത്തെ കൈപിടിച്ചുയര്‍ത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്വപ്‌നതുല്ല്യമായ പദ്ധതികളുമായാണ് യുഡിഎഫ് വരുന്നത്. പുതുയുഗ യാത്ര തിരുവനന്തപുരത്തേക്ക്...

Read moreDetails
Page 36 of 91 1 35 36 37 91

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist