നല്ലകാര്യത്തെയും പരിഹസിക്കാന്‍ ചുമതലയെടുത്തവരോട് സഹതാപം; രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങള്‍ തിരിച്ചറിയണം, കൊവിഡ് വാക്സിന്‍ ചിത്രത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി മന്ത്രി കെ കെ ശൈലജ

കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിനെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ. കെ ശൈലജ. ഒരു മഹാമാരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങള്‍ തിരിച്ചറിയണമെന്ന് മന്ത്രി...

Read more

രാഹുല്‍ ഗാന്ധി 27 ന് വയനാട്ടില്‍, സാമൂഹ്യ- സാംസ്‌കാരിക നേതാക്കളെയും മതമേലധ്യക്ഷന്മാരെയും കാണും

കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ജനുവരി 27ന് വയനാട്ടില്‍ എത്തും. 28 ന് രാവിലെ മതമേലധ്യക്ഷന്മാരും സാമൂഹ്യ- സാംസ്‌കാരിക നേതാക്കളുമായും ചര്‍ച്ച നടത്തും. തുടര്‍ന്ന് വയനാട്ടിലെ മൂന്നു...

Read more

സിഎജി റിപ്പോര്‍ട്ട്; ധനമന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്‍കിയും സിഎജിയെ വിമര്‍ശിച്ചും നിയമസഭ എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട്

സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതിയില്‍ ധനമന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്‍കിയും സിഎജിയെ രൂക്ഷമായി വിമര്‍ശിച്ചും നിയമസഭ എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട്. അസാധാരണ സാഹചര്യത്തിലാണ് പരാമര്‍ശങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതനായതെന്ന ധനമന്ത്രിയുടെ...

Read more

എല്ലാവരും രണ്ട് ഡോസ് വാക്സിന്‍ എടുക്കണം: തെറ്റിദ്ധാരണകള്‍ പരത്തരുതെന്ന് മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുത്തിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിശ്ചിത ഇടവേളകളില്‍ രണ്ട് പ്രാവശ്യം വാക്സിന്‍ എടുത്താല്‍...

Read more

നിയമസഭാ തെരഞ്ഞെടുപ്പ്; വനിതകള്‍ക്ക് കൂടുതല്‍ പരിഗണ നല്‍കണം, ജയസാധ്യതയുള്ള സീറ്റുകള്‍ ആവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് കൂടുതല്‍ പരിഗണ നല്‍കണമെന്ന ആവശ്യവുമായി മഹിള കോണ്‍ഗ്രസ്. മുന്നണിയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നതില്‍ ഇരുപത് ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി വിട്ടുനല്‍കണം. ജയസാധ്യതയുള്ള പതിനാല് സീറ്റുകളെങ്കിലും...

Read more

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും നേരത്തേ നടത്താന്‍ ധാരണ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ സീറ്റ് വിഭജനം ഇത്തവണ നേരത്തേ നടത്താന്‍ ഹൈക്കമാന്‍റിന്‍റെ നിര്‍ദ്ദേശം. സംസ്ഥാന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഘടകകക്ഷി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉയര്‍ന്ന പ്രധാന...

Read more

രമേശ് ചെന്നിത്തലയുടെ നാട്ടില്‍ ബിജെപിയെ അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ് ഇടതുപക്ഷത്തെ പിന്തുണച്ചപ്പോള്‍ പാലാ മുത്തോലിയില്‍ കോണ്‍ഗ്രസ് വിട്ടുനിന്ന് ബിജെപിയെ അധികാരത്തിലെത്തിച്ചത് വിവാദത്തില്‍ ! നേതാക്കള്‍ക്കെതിരെ നടപടിക്കൊരുങ്ങി കെപിസിസി നേതൃത്വം !

പാലാ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നാട്ടില്‍ ബിജെപിയെ അകറ്റി നിര്‍ത്താന്‍ യുഡിഎഫ് ഇടതുമുന്നണിയെ പിന്തുണച്ചപ്പോള്‍ മുത്തോലി ഗ്രാമ പഞ്ചായത്തില്‍ ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ യുഡിഎഫ് വിട്ടു നിന്നത്...

Read more

വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടു മുതല്‍; ആദ്യ ഫലസൂചനകള്‍ എട്ടരയോടെ

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ. രാവിലെ എട്ടു മുതല്‍ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യ ഫലസൂചനകള്‍ എട്ടരയോടെ അറിയാനാകും. രണ്ടരലക്ഷത്തോളം വരുന്ന പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം...

Read more

എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടും: മുഖ്യമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് ചരിത്ര വിജയം നേടുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. ഇതുപോലൊരു തെരഞ്ഞെടുപ്പ് കേരളത്തില്‍ മുന്‍പ് ഒരു...

Read more

കുതിച്ചുയര്‍ന്ന് പോളിങ്; ശ്രെദ്ധേയമായ മത്സരം നടന്നത് കോട്ടയത്ത്‌ ; രണ്ടാം ഘട്ടം നിര്‍ണായകമാകുക ജോസ് കെ മാണിക്ക്

തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിലെ പോളിങ്ങിനെ മറികടന്ന് രണ്ടാംഘട്ടത്തില്‍ കനത്ത പോളിങ് വന്നതോടെ മൂന്നു മുന്നണികളും വലിയ പ്രതീക്ഷയില്‍. ആദ്യഘട്ടത്തില്‍ 72.67 ശതമാനമായിരുന്നെങ്കില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് 76...

Read more
Page 3 of 12 1 2 3 4 12

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?