തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്. എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷനില്‍ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് പ്രധാന മുഖങ്ങളെ രംഗത്തിറക്കി നിലമെച്ചപ്പെടുത്താനാണ് തീരുമാനം. കെ എസ് ശബരീനാഥന്‍,...
Read moreDetailsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയപ്പടി കയറാൻ അരയും തലയും മുറുക്കി കോൺഗ്രസ്. തെരഞ്ഞെടുപ്പ് ഏകോപനത്തിന് മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തി. കോർപ്പറേഷനുകൾ പിടിക്കാൻ പുത്തൻ തന്ത്രങ്ങളാണ് കോൺഗ്രസ് മെനയുന്നത്....
Read moreDetailsതിരുവനന്തപുരം: കേരളപ്പിറവി ദിനമായ ഇന്ന് ചരിത്ര പ്രഖ്യാപനം നടത്താന്‍ സര്‍ക്കാര്‍. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചട്ടം 300...
Read moreDetailsതിരുവനന്തപുരം: പി എം ശ്രീയിൽ ഒപ്പുവെച്ചതിൽ വിമർശനവുമായി സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി. മുന്നണിയിൽ ചർച്ച ചെയ്യാതെ പദ്ധതിയിൽ ഒപ്പുവെച്ചത് ശരിയായില്ല. മുന്നണിയിൽ...
Read moreDetailsതിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ പുനഃപരിശോധനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം പരിശോധിക്കാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട...
Read moreDetailsതിരുവനന്തപുരം: ക്ഷേമ പെന്‍ഷനില്‍ അടക്കമുള്ള വര്‍ധന അധിക ബാധ്യതയുണ്ടാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. എങ്ങനെ ഇക്കാര്യങ്ങള്‍ ചെയ്യും എന്ന ചോദ്യം ഉയരാം. സര്‍ക്കാര്‍ നല്ല ആത്മവിശ്വാസത്തോടെ...
Read moreDetailsതിരുവനന്തപുരം: കെപിസിസിയുമായി സഹകരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് ഹൈക്കമാന്‍ഡ്. അച്ചടക്കലംഘനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കമാന്‍ഡ് സതീശനോട് വ്യക്തമാക്കി. പുനഃസംഘടനയിലെ പരാതി പരിഹരിക്കുമെന്നും ഹൈക്കമാന്‍ഡ് സതീശന്...
Read moreDetailsതിരുവനന്തപുരം: പിഎം ശ്രീയില്‍ ആടിയുലഞ്ഞ് നില്‍ക്കുന്ന എല്‍ഡിഎഫിന് ഇന്ന് നിര്‍ണായകം. മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കും. സിപിഐയെ അനുനയിപ്പിക്കാന്‍ തലസ്ഥാനത്ത് തിരക്കിട്ട കൂടിയാലോചനകള്‍ നടക്കും....
Read moreDetailsചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് ടിവികെ അധ്യക്ഷൻ വിജയ്. മരിച്ചവരുടെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ ആണ് മാപ്പ് ചോദിച്ചത്. കാലിൽ തൊട്ട് വിജയ് മാപ്പ്...
Read moreDetailsതിരുവനന്തപുരം: പി എം ശ്രീയില്‍ സിപിഐ എതിര്‍പ്പിനെ മുഖവിലക്കെടുക്കാതെ സിപിഐഎമ്മും പൊതുവിദ്യാഭ്യാസ വകുപ്പും. പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ സൂചിപ്പിച്ച കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കാന്‍ മത്സരിക്കുകയാണ് ചിലര്‍...
Read moreDetails