ADVERTISEMENT

ആന്തൂരില്‍ മൂന്നിടത്ത് കൂടി എല്‍ഡിഎഫിന് വിജയം; ഇതോടെ ജയം അഞ്ചിടത്ത്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി

കണ്ണൂര്‍: ആന്തൂര്‍ നഗരസഭയില്‍ മൂന്നിടത്ത് കൂടി എല്‍ഡിഎഫിന് ജയം. രണ്ടിടങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി. 18ാം വാര്‍ഡായ തളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ വി പ്രേമരാജന്...

Read moreDetails

സ്‌കൂൾ മേല്‍ക്കൂര ചോരുമ്പോഴും ആദർശ ശുദ്ധി തെളിയിക്കാനാണ് ശ്രമം; പി എംശ്രീ പണം നിരസിച്ചത് മണ്ടത്തരം: ശശി തരൂർ

കൊച്ചി: സംസ്ഥാനം പി എം ശ്രീ പദ്ധതി നിരസിച്ചതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സ്‌കൂള്‍ മേല്‍ക്കൂര ചോരുമ്പോഴും ആദര്‍ശ ശുദ്ധി തെളിയിക്കാന്‍ ആണ് ശ്രമം....

Read moreDetails

കടകംപള്ളിയിലേക്ക് മാത്രം പോരാ,വാസവനിലേക്കും അന്വേഷണമെത്തണം, മന്ത്രിമാർ അറിയാതെ ഇത്രയും വലിയ കൊള്ള നടക്കില്ല’

തൃശ്ശൂർ: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ അന്വേഷണം മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് മാത്രമല്ല നിലവിലെ ദേവസ്വംമന്ത്രി വി എന്‍ വാസവനിലേക്കും എത്തണമെന്ന് കോണ്‍ഗ്രസ് മുതിർന്ന നേതാവ് കെ മുരളീധരന്‍....

Read moreDetails

മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥിയെന്ന ലക്ഷ്യം കൈവരിക്കാനാകാതെ BJP; 8,000ത്തോളം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ല

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക എന്ന ലക്ഷ്യത്തില്‍ എത്താനാകാതെ ബിജെപി. നാല് ജില്ലകളിലെ എണ്ണായിരത്തോളം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ല. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം...

Read moreDetails

പാലക്കാട് പടലിക്കാടില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ജീവനൊടുക്കിയ നിലയില്‍

പാലക്കാട്: തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സിപിഐഎം പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവന്‍ (40) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മരുതറോഡ് പഞ്ചായത്തിലെ...

Read moreDetails

98,451 സ്ഥാനാര്‍ത്ഥികള്‍ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടും; 2261 പത്രിക തള്ളി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ ജനവിധി തേടുന്നത് 98451 സ്ഥാനാര്‍ത്ഥികള്‍. 2261 പത്രികകളാണ് തള്ളിയത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം തള്ളിയത്...

Read moreDetails

ബസ് വ്യവസായത്തെ തകർക്കുന്നതിൽ പ്രതിഷേധം; റോബിൻ ബസിൻ്റെ ഉടമ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കും

കോട്ടയം: റോബിന്‍ ബസിൻ്റെ ഉടമ റോബിന്‍ ഗിരീഷും ടൂറിസ്റ്റ് ബസുടമ ബോണി തോമസും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. സര്‍ക്കാരിനെതിരെ നിയമ പോരാട്ടം നടത്തിയതിലൂടെ ശ്രദ്ധേയരായ സ്വകാര്യ ബസുടമകളാണ്...

Read moreDetails

പൊലീസിൽ നിന്ന് കിട്ടിയഅടിയേക്കാൾ വേദന തോന്നുന്ന നീതിയില്ലാത്തതീരുമാനം;യൂത്ത്കോൺഗ്രസ് ആലപ്പുഴജില്ലാ പ്രസിഡന്‍റ്

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ വൈകാരിക പോസ്റ്റുമായി ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീൺ. ജില്ലാ പഞ്ചായത്തിലേക്ക് പ്രവീണിന് പാർട്ടി നേതൃത്വം സീറ്റ്...

Read moreDetails

ബി ഗോപാലകൃഷ്ണൻ തോറ്റ വാർഡ് പിടിച്ചെടുക്കുമോ?; പ്രാദേശിക എതിർപ്പ്, കുട്ടൻകുളങ്ങരയിൽ ആതിരയെ മാറ്റി ബിജെപി

തൃശൂർ: തൃശൂർ കോർപ്പറേഷനിലേക്കുള്ള ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ നിർണായക ചുവടുമാറ്റം. കുട്ടൻകുളങ്ങരയിൽ ബിജെപി സ്ഥാനാർത്ഥിയെ മാറ്റി. പ്രാദേശിക എതിർപ്പിനെ തുടർന്നാണ് സ്ഥാനാർത്ഥിയെ മാറ്റിയത്. പൂങ്കുന്നം കൗൺസിലറായിരുന്ന ഡോക്ടർ...

Read moreDetails

വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ആര്യയുടെ ഓഫീസ് ഇടപെട്ടു; സത്യവാങ്മൂലം എഴുതിവാങ്ങി

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് വെട്ടാന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ ഓഫീസിലെ ജീവനക്കാരും ഇടപെട്ടുവെന്നതിന് തെളിവ്. വൈഷ്ണയ്‌ക്കെതിരായ...

Read moreDetails
Page 13 of 49 1 12 13 14 49

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist