കുഞ്ഞുങ്ങൾക്ക് അടിയ്ക്കടി വരുന്ന രോഗങ്ങളാണ് കഫക്കെട്ട്, ജലദോഷം, നീർവീഴ്ച ഇവയൊക്കെ. ഇത്തരം ബുദ്ധിമുട്ടുകൾ വന്നാൽ ഉടൻ വീട്ടിൽ ചെയ്യണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഡോക്ടർ സൗമ്യ സരിൻ. ഡോക്ടർ...
Read moreDetailsകോഴിക്കോട്:കഴിഞ്ഞ ദിവസങ്ങളായി കേരളത്തെ ഭീതിയിലാഴ്ത്തി ഷിഗെല്ല ബാക്ടീരിയാ രോഗം.ഈ രോഗം ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ആറു പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.സമാന രോഗലക്ഷണങ്ങളുള്ള ഇരുപത്തി അഞ്ച് പേരെ...
Read moreDetailsമലയാളി പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസീലന്‍ഡില്‍ ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായി. ഗ്രാന്റ് റോബര്‍ട്‌സണ്‍ ഉപപ്രധാനമന്ത്രിയായ മന്ത്രിസഭയില്‍ പ്രിയങ്കയ്ക്ക് സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖലകളുടെ ചുമതലയാണ് ലഭിച്ചിട്ടുള്ളത്. ഇതാദ്യമായാണ്...
Read moreDetailsകെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റഎ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ മന്ത്രി കെ. കെ ശൈലജ. മുല്ലപ്പള്ളിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം സമൂഹത്തിനാകെ അപമാനകരമാണ്. അങ്ങേയറ്റം പൈശാജികമായ ഒരു...
Read moreDetailsലക്നൗ: വിവാഹത്തിന് വേണ്ടി മതം മാറുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി. വിവാഹത്തിന് മൂന്ന് മാസത്തിന് ശേഷം സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് എത്തിയ ദമ്പതികളുടെ പരാതിയില്‍ ആണ്...
Read moreDetailsവിവാഹ ഫോട്ടോകളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വളരെ എളുപ്പത്തില്‍ തന്നെ ശ്രദ്ധ നേടാറുണ്ട്. അല്‍പം പുതുമയുള്ള എന്തെങ്കിലും ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചതാണെങ്കില്‍ പിന്നെ പറയാനുമില്ല. ഇത്തരത്തിലുള്ള 'സേവ് ദ ഡേറ്റ്',...
Read moreDetailsകൊച്ചി:ഹിന്ദു ദേവത മദ്യപിക്കുന്നതായും കഞ്ചാവ് ഉപയോഗിക്കുന്നതായും ചിത്രീകരിക്കുന്ന ഫോട്ടോഷൂട്ടിനെതിരെ പരാതിയുമായി എറണാകുളത്തെ മുക്കോട്ടില്‍ ഭഗവതി ക്ഷേത്രം. മരട് പൊലീസിനാണ് ക്ഷേത്ര ഭാരവാഹികള്‍ പരാതി നല്‍കിയിരിക്കുന്നത്. ആലുവ സ്വദേശിനിയായ...
Read moreDetailsഒറ്റപ്രസവത്തില്‍ നിമിഷങ്ങളുടെ ഇടവേളയില്‍ പിറന്ന് വാര്‍ത്തകളില്‍ ഇടം നേടിയ തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകടവില്‍ പ്രേംകുമാറിന്റെയും രമാദേവിയുടെയും മക്കളായ പഞ്ചരത്നങ്ങളില്‍ മൂന്നുപേരുടെ വിവാഹം ഇന്ന് നടന്നു. ഏപ്രില്‍ 26ന്...
Read moreDetailsതിരുവനന്തപുരം: കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍ നജ്മയുടെ നടപടി ഉത്തരവാദിത്തമില്ലാത്തതാണെന്ന് കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍. ഡോ.നജ്മയുടെ നടപടി...
Read moreDetailsകോവിഡിന് ഗ്ലൂക്കോസ് ചികിത്സ ഫലപ്രദമെന്ന പ്രചാരണം മുതലെടുത്ത് ഗ്ലൂക്കോസ് ലായനി വില്‍പന വ്യാപകം. പ്രചാരണത്തിനെതിരെ ആരോഗ്യ പ്രവര്‍ത്തകര്‍ പരാതി നല്‍കി. 25 ശതമാനം ഗ്ലൂക്കോസ് ലായനി മൂക്കില്‍...
Read moreDetails