മലയാളി പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസീലന്‍ഡില്‍ ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായി. ഗ്രാന്റ് റോബര്‍ട്‌സണ്‍ ഉപപ്രധാനമന്ത്രിയായ മന്ത്രിസഭയില്‍ പ്രിയങ്കയ്ക്ക് സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖലകളുടെ ചുമതലയാണ് ലഭിച്ചിട്ടുള്ളത്. ഇതാദ്യമായാണ്...
Read moreDetailsകെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റഎ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ മന്ത്രി കെ. കെ ശൈലജ. മുല്ലപ്പള്ളിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം സമൂഹത്തിനാകെ അപമാനകരമാണ്. അങ്ങേയറ്റം പൈശാജികമായ ഒരു...
Read moreDetailsതിരുവനന്തപുരം: കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍ നജ്മയുടെ നടപടി ഉത്തരവാദിത്തമില്ലാത്തതാണെന്ന് കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍. ഡോ.നജ്മയുടെ നടപടി...
Read moreDetailsഫാഷൻ ലോകത്ത് തിളങ്ങുന്ന താരമാണ് കിയാര അദ്വാനി. അടുത്തിടെ ധരിച്ച ഒരു വസ്ത്രത്തിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ ട്രോളുകള്‍ നിറയുകയാണ്.. തൂവാലകള്‍ കൊണ്ടുളള മഞ്ഞ ഗൗണ്‍...
Read moreDetailsകൈമുട്ടുകളിലെയും കാൽമുട്ടുകളിലെയും ഇരുണ്ട നിറം നമ്മുടെ സൈന്ദര്യത്തിലെ വില്ലൻമാരാണ് എന്ന് പറയാം. പല ക്രീമുകളും ലോഷനുകളുമെല്ലാം പുരട്ടിയിട്ടും ഈയിടങ്ങളിലെ ഇരുണ്ട നിറം അകറ്റാൻ കഴിയുന്നില്ല എന്ന് നിരവധി...
Read moreDetailsഭം ഗിയുള്ളചുണ്ടുകൾക്ക് സൗന്ദര്യത്തിലുള്ള പങ്ക് പ്രത്യേകിച്ച് പറയേണ്ടതല്ലല്ലോ. എന്നാൽ ചുണ്ടിലെ ഇരുണ്ട നിറം പലരും നേരിടുന്ന പ്രശ്നമാണ് ഇത് പരിഹരിക്കുന്നതിന് പകരം ലിപ്‌സ്റ്റികുകൾ ഉപയോഗിച്ച് മറയ്ക്കുകയാണ് മിക്ക...
Read moreDetailsകൈ കൈമുട്ടുകളിലെയും കാൽമുട്ടുകളിലെയും ഇരുണ്ട നിറം നമ്മുടെ സൈന്ദര്യത്തിലെ വില്ലൻമാരാണ് എന്ന് പറയാം. പല ക്രീമുകളും ലോഷനുകളുമെല്ലാം പുരട്ടിയിട്ടും ഈയിടങ്ങളിലെ ഇരുണ്ട നിറം അകറ്റാൻ കഴിയുന്നില്ല എന്ന്...
Read moreDetails