Life Story വിമാനയാത്രയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ചു; യുവതിക്ക് മൂന്നു മണിക്കൂര്‍ ബാത്റൂം ക്വാറന്റൈന്; രണ്ട് പിസിആര്‍ ടെസ്റ്റും അഞ്ച് റാപിഡ് ടെസ്റ്റും നടത്തി വിമാനത്തില്‍ കയറി, ബൂസ്റ്റര്‍ ഡോസടക്കം വാക്സിന് സ്വീകരിക്കുകയും ചെയ്ത മിഷിഗണില്‍നിന്നുള്ള അധ്യാപികക്കാണ് രോഗം സ്ഥിരീകരിച്ചത്