ADVERTISEMENT

വിഎസ് അച്യുതാനന്ദന് കേന്ദ്ര സർക്കാരിന്റെ ആദരം, സംസ്കാര ചടങ്ങുകളിൽ അന്തിമോപചാരമർപ്പിക്കാൻ പ്രത്യേക പ്രതിനിധി

ന്യൂഡല്‍ഹി: വി എസ് അച്യുതാനന്ദന് കേന്ദ്ര സര്‍ക്കാരും ആദരം അര്‍പ്പിക്കും. ഇതിനായി സംസ്‌കാര ചടങ്ങുകളില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ പ്രത്യേക പ്രതിനിധിയെ അയക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വി എസ്...

Read moreDetails

തദ്ദേശ തെരഞ്ഞെടുപ്പ്: വാർഡുകളുടെ എണ്ണം കൂടും, പോളിംഗ് ബൂത്തുകളുടെ എണ്ണം കുറയും; കരട് പട്ടിക ജൂലൈ23ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം നടക്കാനിരിക്കുന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ വാർഡുകളുടെ എണ്ണം കൂടുമ്പോൾ പോളിം​ഗ് ബൂത്തുകളുടെ എണ്ണം കുറയും. പുതിയതായി 1721 വാർഡുകൾ കൂട്ടിച്ചേർത്തപ്പോൾ 3951...

Read moreDetails

അടുത്ത ഷോപ്പിംഗിൻ്റെ ചെറിയൊരംശം സപ്ലൈകോയിൽ നിന്നായാൽ ഈ സ്ഥാപനത്തിന്റെ നിലനിൽപ്പിന് ഏറെ സഹായകരമാകും: നൂഹ്

തിരുവനന്തപുരം: സപ്ലൈകോയെ പ്രോത്സാഹിപ്പിക്കണമെന്ന പോസ്റ്റുമായി പി ബി നൂഹ് ഐഎഎസ്. റിലയന്‍സും മോറും ബിഗ് ബസാറും നമ്മുടെ പ്രിയ്യപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആയിരിക്കുമ്പോള്‍ തന്നെ കേരളത്തിന്റെ മുക്കിലും മൂലയിലുമായി...

Read moreDetails

പുറത്തുനിന്നുള്ള ആരും നിമിഷപ്രിയയുടെ മോചനത്തിനായുളള ശ്രമങ്ങൾ നടത്തേണ്ട’,കുടുംബം മാത്രമേ ചർച്ചകൾ നടത്താവൂ; കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായുളള ശ്രമങ്ങൾ അവരുടെ കുടുംബം മാത്രമായി ഏറ്റെടുക്കണമെന്നാണ് നിലപാടെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ബാഹ്യ...

Read moreDetails

അഹമ്മദാബാദ് വിമാനാപകടം: ഫ്യുവൽ സ്വിച്ചുകൾ ഓഫ് ചെയ്തത് ക്യാപ്റ്റനോ? സംശയനിഴലിലാക്കി അമേരിക്കൻ മാധ്യമങ്ങളിൽ റിപ്പോര്‍ട്ട്

ദില്ലി : അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം എങ്ങനെ തക‍ര്‍ന്നുവീണുവെന്നതിൽ അന്വേഷണം നടക്കുന്നതിനിടെ സീനിയ‍ര്‍ പൈലറ്റിനെ സംശയനിഴലിലാക്കി അമേരിക്കൻ മാധ്യമമായ...

Read moreDetails

സിലബസിൽ വേടനുണ്ടാകും; വിദഗ്ധ സമിതിയുടെ പഠനത്തിന് നിയമ സാധുതയില്ല;പുറത്ത് നിന്ന് ഒരാള്‍ക്കും പരാതിയെക്കുറിച്ച് പഠിക്കാനാകില്ല, പാഠഭാഗവുമായി മുന്നോട്ട് പോകും: എംഎസ് അജിത്

കോഴിക്കോട്: വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയ കാലിക്കറ്റ് സര്‍വ്വകലാശാല ബിഎ മൂന്നാം സെമസ്റ്റര്‍ സിലബസുമായി മുന്നോട്ട് പോകുമെന്ന് മലയാളം യു ജി ബോര്‍ഡ് ചെയര്‍മാന്‍ എംഎസ് അജിത്. സിലബസിനെക്കുറിച്ച്...

Read moreDetails

കോണ്‍ഗ്രസിലേക്കോ? ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയിലേക്കുള്ള ക്ഷണത്തിൽ പ്രതികരിച്ച് അയിഷ പോറ്റി

കൊല്ലം: കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ക്ഷണിതാവായതില്‍ പ്രതികരിച്ച് സിപിഐഎം മുന്‍ എംഎല്‍എ അയിഷ പോറ്റി. ഉമ്മന്‍ചാണ്ടി അനുസ്മരണം എന്ന ഒറ്റക്കാര്യംക്കൊണ്ടാണ് കോണ്‍ഗ്രസുമായി വേദി പങ്കിടുന്നത്. അദ്ദേഹം ജീവിച്ചിരുന്നകാലത്തെ...

Read moreDetails

ഗതാഗത വകുപ്പിന് കനത്ത തിരിച്ചടി; ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി,സർക്കുലറും ഉത്തരവുകളും സിംഗിൾ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്

കൊച്ചി: ​ഗതാ​ഗത വകുപ്പിന് കനത്ത തിരിച്ചടി നൽകി ഹൈക്കോടതി ഉത്തവ്. ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി. ഗതാഗത കമ്മീഷണറുടെ സർക്കുലറും ഉത്തരവുകളും സിംഗിൾ ബെഞ്ച്...

Read moreDetails

ഷിരൂർ ദുരന്തത്തിന് ഒരാണ്ട്; അർജുൻ അടക്കം 11 പേരുടെ ജീവനെടുത്ത ദുരന്തം 

കോഴിക്കോട്: ഷിരൂർ ദുരന്തത്തിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒരു വർഷം. കർണാടകയിലെ ഷിരൂരിൽ കനത്ത മഴയിൽ കുന്നിടിഞ്ഞ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ അടക്കം 11 പേരാണ് മരിച്ചത്....

Read moreDetails

പഹൽഗാം കൂട്ടക്കൊലയ്ക്കുശേഷം ഭീകരർ ആകാശത്തേക്ക് വെടിവച്ച് ആഘോഷിച്ചു: ദൃക്‌സാക്ഷിയുടെ മൊഴി എന്ന് ദേശീയ അന്വേഷണ ഏജൻസി

ശ്രീനഗർ: പഹൽഗാമിൽ 26 പേരെ കൊലപ്പെടുത്തിയശേഷം ഭീകരർ ആകാശത്തേക്ക് നാലു തവണ വെടിവച്ച് ആഘോഷം നടത്തിയെന്ന് ദൃക്‌സാക്ഷി ദേശീയ അന്വേഷണ ഏജൻസിക്ക് മൊഴി നൽകിയതായി ഇന്ത്യൻ എക്സ്പ്രസിന്...

Read moreDetails
Page 6 of 196 1 5 6 7 196

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist