തൃശൂര്‍: സംസ്ഥാനത്ത ജയില്‍ ചപ്പാത്തിക്ക് വില കൂടുന്നു. ചപ്പാത്തിയുടെ വില രണ്ടു രൂപയില്‍ നിന്ന് മൂന്ന് രൂപയാക്കിയാണ് ഉയര്‍ത്തുന്നത്. 2011ലുണ്ടായിരുന്ന വിലയാണ് 13 വര്‍ഷത്തിന് ശേഷം കൂട്ടുന്നത്....
Read moreDetailsതിരുവനന്തപുരം: അടുത്ത വർഷത്തെ അര്‍ജന്റീന ഫുട്ബോള്‍ ടീമിൻ്റെ കേരള സന്ദർശനത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടലുകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി...
Read moreDetailsസിനിമയിൽ സജീവമായ സമയത്തും മകളോടൊപ്പം യാത്ര ചെയ്തപ്പോഴും അഭിനയിക്കാൻ കഴിയാതെ പോയ ഒരുപാട് ചിത്രങ്ങളുണ്ടായിരുന്നു. കുടുംബത്തിനുവേണ്ടിയാണ് കുറച്ച് നാൾ സിനിമയിൽ നിന്നു മാറിനിന്നതെന്ന് സംഗീത. എന്റെ സിനിമാ...
Read moreDetailsറിയാദ്: പീഡന കേസിലെ പ്രതിയായ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി. അല്‍ഖസീമില്‍ കഴിഞ്ഞ ദിവസം ഇയാളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹ്മദ് ബിന്‍ സുനൈതാന്‍...
Read moreDetailsനടന് കുഞ്ചാക്കോ ബോബന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുളള ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മഹേഷ്...
Read moreDetailsന്യൂഡല്‍ഹി: ബലാത്സംഗകേസിൽ നടൻ സിദ്ദിഖിന് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് മകന് ഷഹീന് സിദ്ദിഖ്. കോടതിക്ക് സത്യം ബോധ്യമായെന്ന് ഷഹീൻ പറഞ്ഞു. വലിയ ആശ്വാസമായെന്നും...
Read moreDetailsവാഷിംഗ്ടൺ: അമേരിക്ക നൽകിയ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് റഷ്യക്കുള്ളിൽ ആക്രമണം നടത്താൻ യുക്രെയ്ന് അനുമതി നൽകി പ്രസിഡന്റ് ജോ ബൈഡൻ. യുദ്ധം രൂക്ഷമാക്കാൻ റഷ്യ ഉത്തരകൊറിയൻ സൈനികരെ...
Read moreDetailsതിരുവനന്തപുരം: ഇനി മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി ടിക്കറ്റിന് പണം ഈടാക്കും. നേരത്തെ സൗജന്യമായിരുന്ന ഒപി ടിക്കറ്റിനാണ് നിരക്ക് ഏർപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒപി ടിക്കറ്റിന്...
Read moreDetailsചെന്നൈ: തമിഴ്നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാങ്ക് വീഡിയോ ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്. ബീര്‍ മുഹമ്മദ് (30) ഷെയ്ഖ് മുഹമ്മദ് (27) എന്നിവരാണ് അറസ്റ്റിലായത്. തെങ്കാശി സര്‍ക്കാര്‍ ആശുപത്രിയില്‍...
Read moreDetailsന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം.നേരത്തെ സിദ്ദിഖിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുള്‍പ്പെട്ട ഡിവിഷന്...
Read moreDetails