തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തിൽ കേരളത്തിൽ വരുന്ന അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്...
Read moreDetailsന്യൂഡല്‍ഹി: കശ്മീരിനെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റെയില്‍വേ സഹമന്ത്രി രവ്‌നീത് സിംഗ്. ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്കില്‍ (യുഎസ്ബിആര്‍എല്‍) കശ്മീരിനെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന...
Read moreDetailsപത്തനംതിട്ട:കഴുത്തില്‍ കയര്‍ കുടുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുത്തൂരിലാണ് സംഭവം. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു. മരം...
Read moreDetailsകൊല്ലം: കൊല്ലം ആയൂരിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറി. ഫുട്പാത്തിലെ കൈവരി തകർത്താണ് വാൻ കടയിലേക്ക് ഇടിച്ചു കയറിയത്. സമീപത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറും...
Read moreDetails‘പാതിരാത്രി’ എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി. സൗബിൻ ഷാഹിർ, നവ്യ നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ ജീവിതം പറയുന്നു. മമ്മൂട്ടി ചിത്രം...
Read moreDetailsപാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൻ്റെ തകർപ്പൻ വിജയത്തിൽ ആഹ്ലാദ പ്രകടനവുമായി എസ്ഡിപിഐ. വിക്ടോറിയ കോളേജിന് മുന്നിലായിരുന്നു എസ്‌ഡിപിഐ പ്രവർത്തകരുടെ ആഹ്ളാദപ്രകടനം. നേരത്തെ പാലക്കാട് കോൺഗ്രസിന്...
Read moreDetailsപാലക്കാട്: ചേലക്കരയിൽ യുഡിഎഫിന് കിട്ടിയ തിരിച്ചടി പാർട്ടി ഗൗരവത്തിൽ കാണുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാലക്കാടിനേക്കാൾ സിസ്റ്റമാറ്റിക് വർക്ക് നടന്നത് ചേലക്കരയിലാണെന്നും മുരളീധരൻ പറഞ്ഞു. ചേലക്കരയിൽ...
Read moreDetailsപാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചു. 18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ...
Read moreDetailsഗോവ: മത്സ്യബന്ധന ബോട്ട് നാവിക സേനയുടെ മുങ്ങിക്കപ്പലുമായി കൂട്ടിയിടിച്ച് അപകടം. കിഴക്കന്‍ ഗോവ തീരത്തു നിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. 13 പേരുണ്ടായിരുന്ന മാര്‍ത്തോമ...
Read moreDetailsകൊച്ചി: തൊഴിലാളികളെ നിയമിക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ വിജിലന്‍സിന്റെ പിടിയില്‍. കൊച്ചിയിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ അജിത് കുമാറാണ് പിടിയിലായത്. ബിപിസിഎല്ലില്‍ തൊഴിലാളികളെ നിയമിക്കാൻ...
Read moreDetails